മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണം നടന്നത് ദുബായിലാണെന്ന് എന്‍ഐഎ

ഐഎസ്ഐ ഏജന്റുമായി തഹാവുര്‍ റാണ ആദ്യ ചര്‍ച്ച നടത്തിയത് ദുബായിൽ വച്ചാണെന്നും ഏജൻസി വ്യക്തമാക്കി.

ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ നിര്‍ദേശപ്രകാരമായിരുന്നു കൂടിക്കാഴ്ച. ഐഎസ്ഐ ഏജന്റ് റാണയുടെയും ഹെഡ്‌ലിയുടെയും സുഹൃത്താണെന്നാണ് സൂചന. തഹാവുര്‍ റാണയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അതേ സമയം റാണ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കേന്ദ്ര അന്വേഷണ ഏജന്‍സി പറഞ്ഞു.


RELATED STORIES