തൊടുപുഴയില്‍ വളര്‍ത്തുനായയ്ക്ക് നേരെ ഉടമയുടെ ക്രൂരത

ശരീരമാകെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം നായയെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വിളിച്ചപ്പോള്‍ നായ അടുത്തുവരാത്തതിനെ തുടര്‍ന്നുണ്ടായ ദേഷ്യത്തിലാണ് വെട്ടിപരിക്കേല്‍പ്പിച്ചത്.

RELATED STORIES