യുപിയിലെ ലോക്ബന്ധു ആശുപത്രിയില്‍ തീപിടിത്തം

നിലവില്‍ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ആശുപത്രിയിലെ താഴത്തെ നിലയിലാണ് തീപിടിച്ചത്. താഴത്തെ നിലയില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഉടനടി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു. ഗുരുതര രോഗികളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.


RELATED STORIES