ഖത്തറിൽ നിര്യാതനായി

ഖത്തർ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്, *മുൻ ശുശ്രൂഷകൻ, അടൂർ നോർത്ത്, ആനന്ദപ്പള്ളി സഭാംഗം പരേതനായ പാസ്റ്റർ പി. പി. ജോണിന്റെ ഇളയ മകൻ നോയൽ പി. ജോൺ (41) ഇന്ന് വെളുപ്പിനെ ഖത്തറിൽ വെച്ച് നിര്യാതായി. സംസ്ക്കാരം പിന്നീട് അവിടെ നടക്കും.

    

RELATED STORIES