ആലടി വട്ടപ്പറമ്പിൽ വീട്ടിൽ മറിയാമ്മ ജോർജ് (95) നിര്യാതയായി

ഇടുക്കി: ആലടി വട്ടപ്പറമ്പിൽ വീട്ടിൽ പരേതനായ വി.കെ.ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (95) നിര്യാതയായി. സംസ്ക്കാരം മെയ് 24 ന് ശനിയാഴ്ച ജയ്പ്പൂർ അഗപ്പെ എ.ജി ചർച്ചിൻ്റെ നേതൃത്വത്തിൽ നടക്കും.

മക്കൾ: വി.ജി.കുര്യൻ (Late), വി.ജി. ജോസഫ്, പാസ്റ്റർ തോമസ് ജോർജ് (ജയ്പൂർ), ബാബു ജോർജ്(ഹൈദ്രാബാദ്). മരുമക്കൾ : സൂസൻ വി.കുര്യൻ, മേരികുട്ടി ജോസഫ്, ജെസി തോമസ്, ആലീസ് ബാബു.

RELATED STORIES