പാസ്റ്റർ എം എം മത്തായി നിര്യാതനായി

പത്തനാപുരം: പാസ്റ്റർ എം എം മത്തായി നിര്യാതനായി. ഭൗതികശരീരം രാവിലെ എട്ടുമണിക്ക്   ഭവനത്തിൽ കൊണ്ടുവരികയും തുടർന്ന് പിടവൂർ ഐപിസി രേഹോ ബോത്ത്  ചർച്ചിൽ എത്തിച്ച്  ഒൻപതു മണിയോടുകൂടി ശുശ്രൂഷകൾ ആരംഭിച്ച്  12 മണിക്ക് പിടവൂർ ഐപിസി രേഹോ ബോത്ത് ചർച്ച് സെമിത്തേരിയിൽ ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കുന്നതുമാണ്.


RELATED STORIES