പോത്തിന്റെ കയറില്‍ കാല് കുടുങ്ങിയ യുവാവിനെ പോത്ത് തിരക്കേറിയ റോഡിലൂടെ വലിച്ചിഴച്ചു
Reporter: News Desk
23-Jun-2025
സഹായിക്കൊപ്പം കാരാളിമുക്കിനു സമീപത്തെ വീട്ടില്‍ പശുവിനെ വാങ്ങാന്‍ എത്തിയതായിരുന്നു സുനില്‍. ഇതിനിടെ സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന പോത്തിനെ സുനില്‍ പ്രത്യേക ശബ്ദമുണ്ടാക്കി വിളിച്ചു. ശബ്ദം കേട്ട് വിരണ്ട പോത്ത് കുറ്റിയില്‍ നിന്നും കയര്‍ വേര്‍പെട്ട് ഓടിയെത്തുകയും പോത്തിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കയര്‍ കാലില്‍ കുരുങ്ങി. മറിഞ്ഞു View More