B B C ഇന്ത്യയിലെ ന്യൂസ് റൂം പ്രവർത്തനങ്ങൾ നിർത്തി; മാധ്യമ പ്രവർത്തനത്തിൽ വിട്ട് വീഴ്ചയില്ലെന്നും ബി ബി സി
Reporter: News Desk
08-Apr-2024
മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണ ലൈസൻസ് കൈമാറുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് ബി.ബി.സി വ്യക്തമാക്കി. മാധ്യമപ്രവർത്തനത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബി.ബി.സി ചൂണ്ടിക്കാട്ടി. മോദിക്കെതിരായ ഡോക്യുമെന്ററിക്ക് പിന്നാലെയാണ് ആദായ നികുതി വകുപ്പ് നടപടികൾ സ്വീകരിച്ചത്. View More