ഇൻഡിഗോയുടെ ഒരു ബസിന് കൂടി പിഴ
Reporter: News Desk 20-Jul-20223,628

ഇൻഡിഗോ വിമാനക്കമ്പനിയുടെ ഒരു ബസ് കൂടി നികുതി കുടിശ്ശിക വരുത്തിയതായി കണ്ടെത്തി. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ബസിന് പിഴ ഈടാക്കി. ഇൻഡിഗോ കമ്പനിക്ക് നോട്ടീസ് അയച്ചതായി മലപ്പുറം ആർ.ടി.ഒ വ്യക്തമാക്കി. പിഴ സഹിതം അടയ്ക്കേണ്ടത് 37,000 രൂപയാണ്. ഇന്നലെ ഇൻഡിഗോയുടെ ഒരു ബസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ഫറോക്ക് ചുങ്കത്തെ വർക് ഷോപ്പിൽ
അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ബസാണ് ഇന്നലെ പിടിച്ചെടുത്തത്. കരിപ്പൂർ
വിമാനത്താവളത്തിനുളളില്‍ സര്‍വീസ് നടത്തുന്ന ബസാണ് ഇത്. ആറ് മാസത്തെ നികുതി
കുടിശ്ശിക ആണ് അടയ്ക്കാനുള്ളത്. പിഴയും പലിശയും ഉൾപ്പെടെ നാൽപ്പതിനായിരത്തോളം
രൂപയാണ് അടയ്ക്കാനുള്ളത്. കുടിശ്ശികയും പിഴയും അടച്ചാൽ മാത്രമെ ബസ്
വിട്ടുനൽകുകയുള്ളുവെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഫറൂഖ്
ജോയിന്റ് ആർ.ടി.ഒ ഉൾപ്പെട്ട സംഘമാണ് ബസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
അതേസമയം, പ്രതികാര
നടപടിയാണ് ഇതെന്നാണ് വിമർശനം. ഇ.പി ജയരാജന് മൂന്നാഴ്ച യാത്രാ വിലക്ക്
ഏർപ്പെടുത്തിയതോടെ ഇൻഡിഗോ വിമാനക്കമ്പനി വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചവരെ മർദ്ദിച്ചതിന്റെ
ഭാഗമായിട്ടായിരുന്നു ഇ.പി ജയരാജന് മൂന്ന് ആഴ്ചത്തേയ്ക്ക് യാത്രാവിലക്ക്
ഏർപ്പെടുത്തിയത്. ഇനി ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാനില്ലെന്നും മാന്യമായ
കമ്പനികൾ വേറെയും ഉണ്ടെന്നായിരുന്നു വിമാനക്കമ്പനിയുടെ നടപടിക്കെതിരെ ഇ.പി
ജയരാജന്റെ പ്രതികരണം.
താൻ ആരാണെന്ന് ഇൻഡിഗോയ്ക്ക് അറിയില്ലെന്നും ഇ.പി
പറഞ്ഞിരുന്നു. ഇ.പിയുടെ വാക്കുകളിൽ ഒരു ഭീഷണി സ്വരം ഉണ്ടായിരുന്നോ എന്നാണ് ഇപ്പോൾ
രാഷ്ട്രീയ നേതാക്കൾ സംശയം ഉയർത്തുന്നത്. ഇൻഡിഗോ ചെക്ക് വെച്ചാൽ മറുചെക്ക് വെക്കാൻ
ഇ.പിക്ക് അറിയാം എന്ന് സൈബർ സഖാക്കൾ വാദിക്കുന്നു.
RELATED STORIES
സണ്ണി കോരയുടെ ഭാര്യ സാറാമ്മ സണ്ണി (63) നിര്യാതയായി - ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്താണ് അത്യഹിതം സംഭവിച്ചത്
News Desk03-Apr-2025ലഹരി കേസ്; നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും എക്സൈസ് നോട്ടീസ് നല്‍കും - താരങ്ങള്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായി തസ്ലീമ മൊഴി നല്‍കിയെന്നാണ് വിവരം. തസ്ലിമയും താരങ്ങളും തമ്മിലുള്ള ചാറ്റ് എക്സൈസിന് ലഭിച്ചിരുന്നു. തസ്ലീമയ്ക്കായി എക്സൈസ് ഉടന്‍
News Desk03-Apr-2025കെ സുരേന്ദ്രന് ട്രാക്ടര്‍ ഓടിച്ച സംഭവത്തില്‍ ട്രാക്ടര്‍ ഉടമയ്ക്ക് 5000 രൂപാ പിഴയിട്ട് എന്‍ഫോഴ്സ്മെന്റ് - പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടു നില്ക്കുന്ന സമയത്താണ് ഇടതുസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിനായി അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ട്രാക്ടര്‍ റാലി നടത്തിയത്. ട്രാക്ടര്‍
News Desk03-Apr-2025ആലപ്പുഴയിൽ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് സിനിമാ നടന്മാർക്ക് വേണ്ടിയെന്ന് മൊഴി; ലിസ്റ്റിൽ ഷൈൻ ടോമും ശ്രീനാഥ് ഭാസിയും - നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് നിരോധിത ലഹരി വസ്തുക്കൾ നൽകാറുണ്ടെന്ന് പിടിയിലായ തസ്ലിമ സുൽത്താൻ മൊഴി നൽകി. സിനിമാ താരങ്ങളുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും എക്സൈസിന് തസ്ലീമ മൊഴി നൽകി. മൊബൈൽ ഫോൺ പരിശോധനയിൽ സിനിമാ മേഖലയിലെ പലരുടെയും നമ്പറുകൾ
News Desk02-Apr-2025ആര്‍എസ്എസ് നേതാവ് ശ്രീനിവാസന് വധക്കേസ്, പത്ത് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി - എസ്ഡിപിഐ പ്രവര്‍ത്തകരായ പത്ത് പ്രതികൾക്കാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ജാമ്യം അനുവദിച്ചത്. 2022 ഏപ്രിൽ 16നാണ് ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ കൊല്ലപ്പെടുന്നത്
News Desk02-Apr-2025വാളയാർ കേസ്; മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി - ഒരു നടപടിയും പാടില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകി. മാതാപിതാക്കൾ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിലും ഇളവുനൽകി. ഹർജിയിൽ
News Desk02-Apr-2025ദുബായ് ചർച്ച് ഓഫ് ഗോഡ് യാത്രയയപ്പു നൽകി - സ്നേഹസൂചകമായി യാത്രയയപ്പും ഉപഹാരവും നൽകി. വിവിധ കമ്മറ്റി അംഗങ്ങൾ ചേർന്ന് മൊമെന്റോ നൽകുകയും ചെയ്തു.
News Desk02-Apr-2025ശ്രീ. വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനക്കെതിരെ ഡോ. സന്തോഷ് പന്തളത്തിൻ്റെ പ്രതികരണം - എവിടെ നിന്നെങ്കിലും ശേഖരിച്ച് ഈ പുസ്തകം ഒന്ന് വായിക്കുന്നത് നല്ലതായിരിക്കും (പി. ഭാസ്കരനുണ്ണി: പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം P. 37,38).
News Desk01-Apr-2025സഭാ തർക്കം പരിഹരിക്കാൻ ചർച്ചകൾക്ക് തയാറാണെന്ന യക്കോബായ നിലപാട് സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ - യാക്കോബായ സഭയുടെ ഈ നിലപാടിനെ സർവാത്മനാ സ്വാഗതം ചെയ്യുന്നുന്നതായി ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത പ്രസ്താവയിലൂടെ അറിയിച്ചു. നിയമം അനുസരിച്ചാൽ വ്യവഹാരങ്ങൾ അവസാനിക്കും. നിയമം ലംഘിക്കുന്നവർക്കെതിരെ മാത്രമാണ് കേസുകൾ ഉണ്ടായിട്ടുള്ള
News Desk31-Mar-2025മാരക മയക്കുമരുന്നായ എംഡിഎംഎ മൊത്ത വിതരണക്കാരനായ നൈജീരിയന്‍ സ്വദേശി കൊല്ലത്ത് പിടിയില്‍ - ഇരവിപുരം എ എസ് എച്ച് ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡല്‍ഹിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കൊല്ലത്ത് അറസ്റ്റിലായ ലഹരിക്കേസ് പ്രതിയില്‍ നിന്നാണ് 29 കാരനായ നൈജീയക്കാരനെക്കുറിച്ചുള്ള വിവരം ല
News Desk31-Mar-2025യുഎഇയില്‍ ഏപ്രില്‍ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു - സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.57 ദിര്‍ഹമാണ് പുതിയ വില. മാര്‍ച്ചില്‍ 2.73 ദിര്‍ഹം ആയിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.46
News Desk31-Mar-2025ആശ പ്രവര്‍ത്തകരോടുള്ള സര്‍ക്കാരിന്റെ ക്രൂരത കാരണം കേരളം ലജ്ജിച്ച് തലതാഴ്ത്തുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന് - സ്ത്രീകളുടെ സ്വത്വബോധത്തിന്റെ പ്രതീകമാണ് അവരുടെ മുടി. അത് മുറിക്കാന്‍ പോലും അവര്‍ തയ്യാറായത് വേറെ മാര്‍ഗമില്ലാത്തത് കൊണ്ടാണ്. ധീരതയുടെ സമരമാണിത്. 50 ദിവസമായി തുടരുന്ന ഈ സമരത്തെ അവഗണിക്കുന്ന മുഖ്യമന്ത്രിക്ക് ഒരു മനസാക്ഷിയുമില്ല. സര്‍ക്കാരിന്റെ ധൂര്‍ത്ത് മാത്രം ഒഴിവാക്കിയാല്‍ മതി ആശാവര്‍ക്കര്‍മാ
News Desk31-Mar-2025വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിന് കൊടുത്തയക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി - കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഉയര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാറിനെതിരായാണ് സമരം ചെയ്യേണ്ടതെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. സമരം കോണ്‍ഗ്രസ് എം പി മാര്‍ പാര്‍ലിമെന്റില്‍ ഉന്നയിച്ചിട്ടും
News Desk31-Mar-2025കെഎസ്ആര്‍ടിസിയുടെ ബ്രെത്തനലൈസര്‍ ടെസ്റ്റില്‍ ഇതുവരെ മദ്യപിക്കാത്ത ഡ്രൈവര്‍ മദ്യപനായി - ഇന്നലെ രാവിലെ ഏഴിന് കോഴിക്കോട് മാനന്തവാടി റൂട്ടില്‍ സര്‍വീസിനു ഡ്യൂട്ടിക്കെത്തിയപ്പോഴാണ് ഷിദീഷ് ബ്രെത്തനലൈസറില് കുടുങ്ങിയത്. രാവിലെ 6.15 ന് പാവങ്ങാട് ഡിപ്പോയില്‍ എത്തിയ ഷിദീഷ് ബസ് കോഴിക്കോട് സ്റ്റാന്‍ഡില്‍ എത്തിച്ചു. തുടര്‍ന്നു മാനന്തവാടിയിലേക്കു യാത്ര പുറപ്പെടും മുന്‍പ് ഷിദീഷിനെ ഊതിച്ചപ്പോള്‍ 9 പോയിന്റ്
News Desk31-Mar-2025വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അമ്മയും മകളും മരിച്ചു - അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഉഷ, നാസിഫ് എന്നിവർക്കാണ് പരുക്കേറ്റത്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
News Desk31-Mar-2025കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് - ഈ ദിവസങ്ങളിൽ പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട
News Desk31-Mar-2025മലങ്കര സഭ ഒന്നേ ഒള്ളു : ഓർത്തഡോക്സ് സഭ അൽമായ വേദി - സുപ്രീംകോടതി വിധി കാറ്റിൽ പറത്തി മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കായായും ആരെങ്കിലും വേഷം കെട്ടിയാൽ ആ വേഷം കെട്ടലിനു കൂട്ട് നിൽക്കുന്നവരായ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക മത നേതാക്കൾ ആരായാലും അവരെ പൊതു സമൂഹത്തിൽ ഓർത്തഡോക്സ് സഭ അൽമായ വേദി തുറന്ന് കാട്ടും എന്ന് പ്രസ്താ
News Desk31-Mar-2025ഈദ് മുബാറക് : വ്രതവിശുദ്ധിയുടെ നിറവിൽ വിശ്വാസികൾക്ക് ഇന്ന് സന്തോഷത്തിന്റെ പെരുന്നാൾ - സ്വന്തത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും അകംതുറന്ന് നോക്കാനുള്ള അവസരം കൂടിയാണ് ഈദ്. വ്രതത്തോടൊപ്പം ഖുർആൻ പാരായണവും ഇഅ്തികാഫും നിർബന്ധിത ഫിത്തർ സകാത്തും നിർവഹിച്ചാണ് വിശ്വാസികൾ
News Desk31-Mar-2025പാസ്റ്റർ അനിൽ കൊടി ത്തോട്ടം വെള്ളാപ്പള്ളിക്ക് നൽകിയ മറുപടി - കേരളം കണ്ട മഹാനായ കവി കുമാരനാശാനെ ചാവർകോട്ട് കുഞ്ഞു ശങ്കരൻ തന്റെ മകളുടെ കല്യാണത്തിനു ക്ഷണിച്ച തനുസരിച്ച് വില്ലുവണ്ടിയിൽ വന്ന മഹാകവിയെ ജാതിവാദികളുടെ സമ്മർദ്ദത്താൽ ക്ഷമാപണം നടത്തി കുഞ്ഞു ശങ്കരൻ തിരിച്ചയച്ചതും ഭാസ്കരനുണ്ണി വിവരിക്കുന്നു. (P. 37 ) ഈഴവൻ തന്റെ വീടിനെപ്പറ്റി മേലാളനോട് പറയുമ്പോൾ വീട് , എന്നു പറയാതെ “ചാണകക്കുണ്ട” എന്നു പറയണം. ( വില്യം ലോഗൻ – മലബാർ മാന്വൽ P80)ഉപ്പിന് പറയേണ്ടുന്ന പേര് ” പുളിച്ചത്” എന്നാകണം. ഉപ്പ് എന്നു പറഞ്ഞ തീയരെ തെങ്ങിൽ കെട്ടിയിട്ട് തല്ലിക്കൊന്ന നാടാണിത്. സ്വന്തമായി കാറുണ്ടായിരുന്ന ആലങ്ങാട്ട് ചാന്നാന്‍ ( തിരുവിതാംകൂറിൽ അന്ന് ആകെ 2 പ്രൈവറ്റ് കാർ ) മാവേലിക്കര ക്ഷേത്ര ത്തിനു മുമ്പിലെ റോഡിലൂടെ യാത്ര പാടില്ല നായരായ ഡ്രൈവർ ആ കടമ്പ കടക്കും മുമ്പ് ചന്നാൻ കാറിൽ നിന്നും ഇറങ്ങി കുറുക്കുവഴി കടന്ന് കാറിനടുത്ത് വരണം പോൽ. തിരുനക്കര ക്ഷേത്ര മുമ്പിലെ വഴിയിൽ ഈഴവർ ആദിയായ പിന്നോക്കർ വഴി നടക്കരുതെന്ന തീണ്ടാപ്പാട് പലക ഉണ്ടായിരുന്നു. ഈഴവർ – മറ്റു പിന്നോക്കർ , ദലിതർ , ചാതുർവർണ്യത്തിലെ നാലാം നമ്പർ ജേഴ്സിയണിഞ്ഞ നായർ ( ശൂദ്രർ ) പോലും മനുസ്മൃതിയും ശങ്കര സ്മൃതിയുമൊക്കെ മുമ്പോട്ടുവച്ച ബ്രാഹ്മണിക്കൽ ഒലി ഗാർക്കിയയുടെ മനുഷ്യാവകാശ നിഷേധങ്ങളുടെ ഇരകളായിരുന്നു. “ചന്തമോടെ ഭൂമി തന്റെ ബ്രാഹ്മണർക്കു നൽകുവാൻ ഭാർഗ്ഗവനായ് വന്നുദിച്ച ….” രാമനു പാഹിമാം പാടുന്ന വെള്ളാപ്പള്ളി ആദിയായ ഈഴവനും ദലിതനും അർത്ഥമറിയാതെ ആലാപനത്തിൽ മുഴുകുകയാണോ അതോ പരശുരാമന്റെ ഭൂപരിഷ്കരണബില്ലിലെ 100 % ബ്രാഹ്മണ മാത്ര സംവരണം കണ്ടില്ലെന്നു നടിക്കയാണോ? ഈഴവർ ഹിന്ദുക്കളല്ല സ്വതന്ത്ര സമുദായമാണെന്നു വാദിച്ച സി. കേശവന്റെ പിൻമുറക്കാർ ആളും അർത്ഥവും ആർജ്ജിച്ചപ്പോൾ ഹിരണ്യഗർഭത്തിലൂടെ ബ്രാഹ്മണനാകാമെന്ന് വെള്ളാപ്പള്ളി ചിന്തിച്ചു വശായോ? നായാടി മുതൽ നമ്പൂരി വരെ ഒന്നിക്കണമെന്ന വാശിയോടെ പെരുന്ന ആസ്ഥാനത്തിന്റെ തിണ്ണ കയറി ഇറങ്ങിയിട്ട് 2പതിറ്റാണ്ട് കഴിഞ്ഞിട്ടും എന്തേ സുകുമാരൻ നായർക്ക് നടേശശ്രീയോട് അടുക്കാനൊരു വൈക്ലബ്ബ്യം? ഇനി മതപരിവർത്തനത്തിലേക്ക് വരാം , 25000 ൽ പരം ഈഴവർ CSI യിലേക്ക് ചേരാൻ തയ്യാറായി കോട്ടയത്ത് വന്ന് ഹെൻറി ബേക്കറെ കാണുകയും ആശയപരമായ ഉള്ളടക്ക സ്വാംശീകരണമില്ലാതൊരാൾ ക്രൈസ്തവനാകുന്നതിൽ അർത്ഥമില്ല എന്ന് മൊഴിഞ്ഞ് അവരെ തിരിച്ചയച്ച ചരിത്രമറിയുമോ? ക്രൈസ്തവ സഭയിൽ പതിനായിരക്കണക്കിന് ഈഴവർ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിട്ടുണ്ട്. ശ്രീ. വെള്ളാപ്പള്ളിയുടെ രക്ത ബന്ധത്തിൽപ്പെട്ട ചിലർ ഞങ്ങൾക്കൊപ്പമുണ്ട് . മലയാളത്തിന്റെ മഹാ സംഗീതജ്ഞൻ അർജ്ജുനൻ മാസ്റ്ററുടെ മകളും മരുമകനും IPC സഭയിൽ പാസ്റ്ററൽ മിനിസ്ടി ചെയ്യുന്നു. ഇവരൊക്കെ പണം വാങ്ങി പെന്തക്കോസ്തായി എന്നു പറയുവാൻ തെളിവെന്ത് സുഹൃത്തേ. വെറുതെ വസ്തുതകൾ അറിയാതെ അതുമിതും വിളിച്ചു പറയരുത് കുറഞ്ഞ പക്ഷം സഹോദരൻ അയ്യപ്പൻ , സി.വി. കുഞ്ഞുരാമൻ , സി കേശവൻ തുടങ്ങി സ്വന്തം സമുദായത്തിലെ മഹാശയന്മാരുടെ പുസ്തകങ്ങളെങ്കിലും വായിക്കാൻ തയ്യാറാവുക.
News Desk30-Mar-2025മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിലുള്ളത് 80 രൂപ മാത്രം - മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിലുള്ളത് 80 രൂപ മാത്രം’; മരിച്ച ഐ ബി ഉദ്യോഗസ്ഥയെ സുഹൃത്ത് സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും പിതാവ്
News Desk30-Mar-2025