ഒരു കോടിയില്‍ അധികം രൂപ ബാഗില്‍ കടത്താന്‍ ശ്രമിച്ച യുവാവിനെ പിടികൂടി എക്സൈസ് സംഘം
Reporter: News Desk
12-Sep-2024
പണത്തിന്റെ സ്രോതസ് വ്യക്തമാക്കുന്ന രേഖകളൊന്നും ഷാഹുല്‍ ഹമീദിന്റെ കൈയ്യിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇയാളെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പണവും എക്സൈസ് സംഘത്തിന്റെ കസ്റ്റഡിയിലാണ്. ഷാഹുലിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
View More