സ്വകാര്യ റിസോര്ട്ടിലെ സ്വിമ്മിങ് പൂളില് മൂന്ന് യുവതികളുടെ മൃതദേഹം
Reporter: News Desk
18-Nov-2024
സംഭവം നടക്കുമ്പോള് ഇവര് മൂന്നുപേരും മാത്രമാണ് പരിസരത്തുണ്ടായിരുന്നതെന്നാണ് മനസിലാക്കാന് കഴിയുന്നത്. രക്ഷപ്പെടാന് കഴിയാതെ വെള്ളത്തില് മുങ്ങി മരിക്കുന്ന ദൃശ്യങ്ങളും സിസിടിവിയില് നിന്ന് കണ്ടെത്തി. സംഭവത്തില് ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്. പോസ്മോര്ട്ടം നടപടികള് പുരോഗമിക്കുകയാണ്. View More