ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു
Reporter: News Desk
02-Jul-2025
ശ്രീഹരി.എസ് ചാംപ്യൻ ആയി.റഷ്യൻ ഹൗസിൽ നടന്ന ഓപ്പൺ ചെസ് ടൂർണമെൻറിൽ കവിത നായർ,ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.കവിതാ നായർ,ഡെ.ഡയറക്ടർ റഷ്യൻ ഹൗസ് പട്ടം സനിത്ത് എന്നിവർ വിജയികൾക്കുള്ള 25000 രൂപയുടെ ക്യാഷ് അവാർഡും, ട്രോഫിയും വിതരണം ചെയ്തു.ആർബിറ്റേറ്റർ ഉണ്ണികൃഷ്ണൻ എം എ നന്ദി പറഞ്ഞു. View More