ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ച് പണവും ലോട്ടറിയും തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ
Reporter: News Desk
25-Jun-2024
കഴിഞ്ഞ ഏഴാം തീയ്യതി രാവിലെ 11 മണിക്ക് സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 10,000 രൂപയുടെ സമ്മാനം ലഭിച്ചതായാണ് ഇയാൾ അവകാശപ്പെട്ടത്. എന്നാൽ സമ്മാനാർഹമായ നമ്പർ വ്യാജമായി നിര്മിച്ച് ലോട്ടറി വിൽപ്പനക്കാ View More