ബൈക്കില്‍ പോയ സുഹൃത്തുകള്‍ അപകടത്തില്‍പെട്ടതിനു പിന്നാലെ പരിക്കേറ്റ ആളെ വഴിയില്‍ ഉപേക്ഷിച്ച് സഹയാത്രികന്
Reporter: News Desk
05-May-2024
അപകടത്തിന് പിന്നാലെ ബൈക്കുമായി കടക്കാന്‍ ശ്രമിച്ച കുലശേഖരപതി സ്വദേശി സഹദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കടന്നുകളയാന്‍ ശ്രമിച്ച സുഹൃത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞു നിര്‍ത്തിയെ ശേഷം പോലീസിനെ വിളിക്കുകയായിരുന്നു View More