സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
Reporter: News Desk 12-Jul-2024729
വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കേരള തീരത്തും, തമിഴ്നാട് തീരത്തും വെള്ളിയാഴ്ച രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
RELATED STORIES
കോട്ടയം സ്വദേശി ബെംഗളൂരുവിൽ അറസ്റ്റിൽ - പുതുവൽസരാഘോഷത്തിന് ലഹരി വിരുന്നൊരുക്കാനുള്ള ഒരുക്കങ്ങൾ നടത്തിയ കോട്ടയം സ്വദേശി ബെംഗളൂരുവിൽ അറസ്റ്റിൽ
News Desk24-Nov-2024അതിര്‍ത്തിയില്‍ തണുത്ത് വിറച്ച് മരിച്ച സംഭവത്തില്‍ രണ്ട് പേര് കുറ്റക്കാരെന്ന് കോടതി - അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ ഇന്ത്യന്‍ കുടുംബം കാനഡ അമേരിക്ക അതിര്‍ത്തിയില്‍ തണുത്ത് വിറച്ച് മരിച്ച സംഭവത്തില്‍ രണ്ട് പേര് കുറ്റക്കാരെന്ന് കോടതി
News Desk24-Nov-2024അച്ഛന് ഡ്രൈവർ മകൾ കണ്ടക്ടർ - ആദ്യമൊക്കെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. സുരക്ഷിതത്വം ചൂണ്ടിക്കാട്ടിയായിരുന്നു വീട്ടുകാര്‍ എതിര്‍ത്തത്. എംകോം വിദ്യാര്‍ത്ഥിനിയായ മകളോട് പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു വീട്ടുകാര്‍ നിര്‍ദേശിച്ചത്.
News Desk24-Nov-2024ദോഹ ഫിലഡൽഫിയ പെന്തെക്കോസ്തൽ അസംബ്ലിയുടെ ശുശ്രൂഷകനായി ഡോ. ഷിനു കെ. ജോയി ചുമതലയേറ്റു - ദോഹ ഫിലഡൽഫിയ പെന്തെക്കോസ്തൽ അസംബ്ലിയുടെ ശുശ്രൂഷകനായി ഡോ. ഷിനു കെ. ജോയി ചുമതലയേറ്റു
Shinu K. Joy23-Nov-2024മാധ്യമങ്ങൾക്ക് വിലക്ക് - 2019ല്‍ ഫറൂഖ് കോളേജ് മാനേജ്മെന്റ് വില്‍പ്പന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വഖഫ് രജിസ്റ്ററില്‍ ചേര്‍ത്തിയിരുന്നു. സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ തീരുമാനങ്ങളെ ചോദ്യം
News Desk22-Nov-2024ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടലിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച് വി മുരളീധരന് - ഒരു നാട് മുഴുവന്‍ ഒലിച്ചുപോയി എന്ന പ്രചാരണം തെറ്റാണെന്നും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പറഞ്ഞത് ആണ് താന്‍ ആവര്‍ത്തിച്ചതെന്നും അവര്‍ ഇടുമ്പോള്‍ ബര്‍മൂഡയും നമ്മള് ഇടുമ്പോള്‍
News Desk22-Nov-2024KERALAചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യത, ഇന്നും മഴയ്ക്ക് സാധ്യത - സംസ്ഥാനത്ത് ചക്രവാതച്ചുഴി ഭീഷണി തുടരുന്നതിനിടെ ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ്. കോമറിൻ മേഖലയ്ക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴയ്ക്കുള്ള സാധ്യതകളുണ്ട്. മഴ മുന്നറിയിപ്പുകളുണ്ടെങ്കിലും ഒരു ജില്ലയിലും ഇന്നും നാളെയും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.
News Desk22-Nov-2024ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍ - പ്രവാസി മലയാളിയുടെ ഭാര്യയുടെ പേരിലുള്ള വസ്തു പോക്കുവരവ് ചെയ്യുന്നതിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍
News Desk21-Nov-2024ശബരിമല തീര്‍ത്ഥാടകര്‍ക്ക് വ്രതശുദ്ധി പോലെ തന്നെ വൃത്തിയും പ്രധാനമാണെന്ന് തന്ത്രി കണ്ഠര് രാജീവര് - പതിനെട്ടു മലകളാല്‍ ചുറ്റപ്പെട്ട പൂങ്കാവനമാണ് ശബരിമല. അവിടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. പ്രകൃതിയെയും ജീവജാലങ്ങളെയും അത് ദോഷകരമായി ബാധിക്കും. ഇരുമുടിക്കെട്ടില്‍ നിന്ന് പ്ലാസ്റ്റിക് സാധനങ്ങള്‍ ഒഴിവാക്കണമെന്നും
News Desk21-Nov-2024വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവർത്തകൻ വീട്ടിലെത്തി പീഡിപ്പിച്ചെന്ന് പരാതി - ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഗ്രേഡ് എസ്ഐ ആണ് വിൽഫർ. കഴിഞ്ഞ 16-ാം തിയതി ഇവർക്ക് ജോലിയ്ക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ടു. ആ സമയത്ത് ഉദ്യോഗസ്ഥയെ വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് വിൽഫർ ഇവരേയും കൂട്ടി വീട്ടിലെത്തുകയും അവിടെ വച്ച്
News Desk21-Nov-20242024-25 അധ്യയന വർഷത്തെ പരീക്ഷ ടൈംടേബിൾ പ്രഖ്യാപിച്ച് സിബിഎസ്ഇ - 2024നേക്കാൾ 23 ദിവസം മുൻപെയാണ് ഇത്തവണ പരീക്ഷ ടൈംടേബിൾ പുറത്തിറക്കിയത്. ടൈംടേബിൾ cbse.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
News Desk21-Nov-2024മല്ലപ്പളളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടിയായി ഹൈക്കോടതി വിധി - അന്വേഷണത്തിൽ പാളിച്ചകൾ ഉണ്ടായി. സിസിടിവി ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും അന്വേഷണം ക്രൈം ബ്രാഞ്ച് നടത്തണമെന്നും കോടതി പറഞ്ഞു.
News Desk21-Nov-2024സൂപ്പർമാർക്കറ്റ് ഫ്രാഞ്ചൈസി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ അറസ്റ്റ് - ആൻവി സൂപ്പർമാർക്കറ്റ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ തിരുവനന്തപുരം നെയ്യാറ്റിൻകര കട്ടച്ചാൽ കുഴിയിൽ, വി.എസ് നിവാസിൽ വിപിൻ വി.എസ് (40) എന്നയാളെയാണ് തട്ടിപ്പ് നടത്തിയെന്ന കേസിൽ രാമങ്കരി പോലീസ് അറസ്റ്റ് ചെയ്തത്.
News Desk21-Nov-2024വിവാഹാഭ്യർദ്ധന നിരസിച്ചു; അദ്ധ്യാപികയെ ക്ലാസ് റൂമിലിട്ട് കൊലപ്പെടുത്തി - അതിനിടെ, മഥന്റെ കുടുംബം രമണിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഈ ആലോചനയും ഇവർ നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. അക്രമിയെ സ്കൂൾ അധികൃതരാണ് പിടിച്ചുവെച്ച്
News Desk21-Nov-2024സന്നിധാനത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നടപടികൾ - പിടിച്ചെടുത്ത 11 ഭക്ഷ്യ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. സന്നിധാനത്തെ ഹോട്ടലുകളിലും കച്ചവട സ്ഥാപനങ്ങളിലും അരവണ പ്ലാന്റ്, അന്നദാന കേന്ദ്രങ്ങൾ എന്നിവയിലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, ശുചിത്വം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് സന്നിധാനത്തെ ഹോട്ടലുകളിൽ ജോലിചെയ്യുന്ന 40 പേർക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം
News Desk21-Nov-2024അമ്പതിന്റെ നിറവിൽ സന്നിധാനം പോസ്റ്റ് ഓഫീസ് - ഇവ ദേവസ്വം അധികൃതർക്ക് കൈമാറുകയാണ് ചെയ്യുന്നതെന്ന് പോസ്റ്റ് മാസ്റ്റർ എം മനോജ് കുമാർ പറഞ്ഞു.
News Desk21-Nov-2024ചൊവ്വയിൽവെച്ച് ഇലോണ്‍ മസ്കിന്റെ കുഞ്ഞിന് ജന്മം നൽകണം; ആഗ്രഹം പറഞ്ഞ് സ്വീഡിഷ് മോഡൽ - എനിക്ക് സയന്‍സ് ഫിക്ഷനുകള്‍ വളരെ ഇഷ്ടമാണ്. അന്യഗ്രഹജീവിയുമായോ മസ്കുമായോ ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള അവസരം ലഭിച്ചാല്‍ വേണ്ടെന്ന് പറയില്ല. എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. എക്സില്‍ ഞാന്‍ അദ്ദേഹത്തെ ഒരുപാട് കണ്ടിട്ടുണ്ട്’, അവര്‍ പറ
News Desk20-Nov-2024സ്ത്രീകളുടെ ശരീരത്തെക്കുറിച്ച് കളിയാക്കി സംസാരിക്കുന്നത് ഗാർഹിക പീഡനമെന്ന് ഹൈക്കോടതി - 2019 ലാണ് പരാതിക്കാരിയായ യുവതി വിവാഹം ചെയ്ത് ഭർതൃവീട്ടിലെത്തുന്നത്. യുവതിക്ക് നല്ല ശരീര ഭംഗിയില്ലെന്നും, അനിയന് കൂടുതൽ സുന്ദരിയായ പെൺകുട്ടിയെ ഭാര്യയായി
News Desk20-Nov-2024അനധികൃത കുടിയേറ്റക്കാരെ സൈന്യത്തെ ഉപയോഗിച്ച് കൂട്ടമായി നാടുകടത്തും; ട്രംപ് - ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നവരെയും ശിക്ഷിക്കപ്പെട്ടവരെയും ആദ്യം പുറത്താക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഏകദേശം 4,25,000 പേരാണ് ആദ്യ ഘട്ടത്തിൽ നാടുകടത്തപ്പെടുക. കൂട്ട നാടുകടത്തലിലൂടെ ആകെ 10 മില്യണിലധികം പേരെ പുറത്താക്കിയേക്കും
News Desk20-Nov-2024പാസ്റ്റർ റ്റി.എ.ചെറിയാൻ ആശുപത്രിയിൽ - കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ഹാർട്ട് അറ്റാക്കിനെത്തുടർന്ന് കല്ലിശേരിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥന ചോദിക്കുന്നു.
News Desk20-Nov-2024