ഒരു ചാറ്റില്‍ മൂന്ന് മെസേജുകള്‍ വരെ പിൻ ചെയ്യാം ; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്
Reporter: News Desk
02-May-2024
ഇത്തരത്തില്‍ ചിത്രം, ടെക്സ്റ്റ്, വീഡിയോ, സ്റ്റിക്കർ തുടങ്ങിയ സന്ദേശങ്ങളെല്ലാം പിൻ ചെയ്യാം. 24 മണിക്കൂർ, ഏഴു ദിവസം, 30 ദിവസം എന്നീ സമയപരിധിയിലാണ് പിൻ ചെയ്യാൻ സാധിക്കുക. ഏത് സമയം വേണമെങ്കിലും മെസേജുകള്‍ അണ് പിന്നും ചെയ്യാം.
View More