ഓണം കഴിയുന്നതോടെ കേരളത്തിലെ സാമ്പത്തിക സ്ഥിതി പരുങ്ങലിലാകുമെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്
Reporter: News Desk
27-Aug-2024
ഇപ്പോള്‍ കടമെടുക്കുന്ന 5000 കോടി ഓണത്തിന് പൊടിച്ചു തീരും.വിപുലമായി ഓണാഘോഷം വേണ്ടെന്ന് പ്രഖ്യാപിച്ചെങ്കിലും സാധാരണ ചെലവുകള്‍ ഉപേക്ഷിക്കാനാവില്ല.ഓണ ചെലവുകള്‍ കഴിയുന്നതോടെ ഖജനാവ് ശൂന്യമാകും എന്നാണ് ഉദ്യോഗസ്ഥ വൃന്ദം നല്കുന്ന മുന്നറിയിപ്പ്. ഓണം കഴിഞ്ഞുള്ള മാസം ശമ്പളവും പെന്‍ഷനും പോലും എങ്ങനെ നല്‍കും എന്ന് സര്‍ക്കാരിന് വ്യക്തതയി View More