കെഎസ്ആർടിസി ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ഡ്രൈവിങ് സ്കൂൾ ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ
Reporter: News Desk
15-Jun-2024
മിതമായ ചെലവിൽ ഡ്രൈവിംഗ് പരിശീലനം നൽകാനുള്ള പദ്ധതി ഒരുങ്ങുന്നതായി ഗതാഗത വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിത് സ്ഥിരീകരിക്കുകയാണ് ഗണേഷ് കുമാർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിലൂടെ View More