സോഫ്ട്വെയര് ചതിച്ചു !! കെട്ടിട പെര്‍മിറ്റില്‍ കൂട്ടത്തോടെ പിഴവ്
Reporter: News Desk
19-Mar-2024
കൂട്ടിച്ചേര്‍ത്ത നിര്‍മ്മാണത്തിന് പുതിയ ടി.സി നല്‍കാനാകില്ല, പഴയ ടി.സി ഉള്‍പ്പെടെ റദ്ദായി പുതിയതാകുന്നു
വ്യാപാര, വാണിജ്യ ലൈസന്‍സുകള്‍ പുതുക്കാന്‍ കഴിയുന്നില്ല. View More