പൊലീസ് യൂണിഫോം അണിഞ്ഞ് ഉദ്യോഗസ്ഥനാകാനുള്ള മൂന്നുവയസുകാരന്റെ ആഗ്രഹം സഫലമാക്കി അബുദാബി പൊലീസ്
Reporter: News Desk 25-Mar-2024551
Share:
അബുദാബി പൊലീസിലെ ട്രാഫിക് അവേര്‍നെസ് ആന്‍ഡ് എജുക്കേഷന്‍ സംഘമാണ് പുതിയ മാതൃക തീര്‍ത്തത്.
പട്രോളിങ് വാഹനത്തില്‍ നഗരം ചുറ്റാനും പോലീസ് ജോലികള്‍ നേരിട്ട് കാണാനുമുള്ള കുട്ടിയുടെ ആഗ്രഹമാണ് ഇമിറാത്തി ശിശുദിനത്തില്‍ പൊലീസ് സഫലമാക്കിയത്.
അബുദാബി നഗരത്തിലൂടെ പൊലീസ് വാഹനത്തില്‍ സൈറണ്‍മുഴക്കി പോകുമ്പോള്‍ കുട്ടി വളരെ സന്തോഷത്തോടെയാണ് പ്രതികരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സാമൂഹികസുരക്ഷ ഉറപ്പാക്കുന്നതിനും കുട്ടികളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനും മെയ്ക്ക് എ വിഷ് ഫൗണ്ടേഷന് സി.ഇ.ഒ. ഹനി അല്‍ സുബൈദി അബുദാബി പോലീസിന് നന്ദിപറഞ്ഞു. ഒരു ദിവസമെങ്കിലും അബുദാബി പൊലീസ് ആയതിന്റെ ത്രില്ലിലാണ് കുട്ടി. പൊലീസ് യൂണിഫോം അണിഞ്ഞ് നില്ക്കുന്ന കുട്ടിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
RELATED STORIES
പാക്കിസ്താൻ യുവതിക്ക് ഇന്ത്യയിൽ പുതുജീവൻ - ഹൃദ്രോഗത്തെത്തുടര്‍ന്ന് 2019-ലാണ് ആയിഷ ആദ്യമായി ഇന്ത്യയില്‍ ചികിത്സയ്ക്കെത്തിയത്. ചെന്നൈ അഡയാറിലെ ആശുപത്രിയില്‍ ഡോ. കെ.ആര്. ബാലകൃഷ്ണനായിരുന്നു ചികിത്സിച്ചത്. ഹൃദയം മാറ്റിവെക്കല്‍ ആവശ്യമായതിനാല്‍ ഇതിന് അപേക്ഷ നല്കി കാത്തിരിക്കയായിരുന്നു. കഴിഞ്ഞവര്‍ഷം ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് വീണ്ടും ചികിത്സയ്ക്കെത്തി. ഹൃദയം മാറ്റിവെ
News Desk27-Apr-2024സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ മഴ സാധ്യത - തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്ന് നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ
News Desk27-Apr-2024പോളിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയാകില്ലെന്ന് മുന്നണികൾ - കത്തും ചൂടാകാം വില്ലനെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. പോളിംഗ് ശതമാനത്തിലെ കുറവിൽ നേരിയൊരു ആശങ്ക ഉള്ളിൽ യുഡിഎഫിനുണ്ടെങ്കിലും പ്രതീക്ഷയുണ്ട്.
News Desk27-Apr-2024പത്താം ക്ലാസ് വിദ്യാർത്ഥിനിയെയും സുഹൃത്തായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി - കാണാതായി ഏഴാമത്തെ ദിവസമാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുന്നത്. ആദ്യദിവസം മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
News Desk27-Apr-2024അമ്പലപ്പുഴ കാക്കാഴത്ത് വോട്ടു ചെയ്ത് മടങ്ങിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു - അമ്പലപ്പുഴ കാക്കാഴം എസ്എൻവി ടിടിഐയിലെ ബൂത്തിലായിരുന്നു സോമരാജന് വോട്ട്. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ഓട്ടോറിക്ഷയിൽ കയറുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ശ്യാമള ആണ് ഭാര്യ. സ്മിത, സ്മൃതി, സുശാന്ത്
News Desk26-Apr-2024സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പോളിംഗ്: 67.27 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി - സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പോളിംഗ്: 67.27 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി
News Desk26-Apr-2024പത്തനംതിട്ടയില്‍ വോട്ട് ചെയ്തപ്പോള്‍ വിവി പാറ്റില്‍ ചിഹ്നം മാറിയെന്ന പരാതിയുമായി യുവതി ; ചെറിയ സംഘർഷം - സംഭവത്തെ തുടര്‍ന്ന് പരാതിക്കാരിക്ക് വോട്ട് ചെയ്യാന്‍ വീണ്ടും അവസരമൊരുക്കണമെന്നാവശ്യവുമായി ആന്റോ ആന്റണി എംപി എത്തി. ഇതിനിടെ ബിജെപി പ്രവര്‍ത്തകരും ആന്റോ ആന്റണിയും തമ്മില്‍ സ്ഥലത്ത് വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പരാതിക്കാരിക്ക് വീണ്ടും വോട്ട് ചെയ്യാന്‍ അവസരം നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു.
News Desk26-Apr-2024പാസ്റ്റർ സാം ജോൺ (റെജി -57) നിര്യാതനായി - എക്സോഡസ് ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സാം ജോൺ (റെജി -57)
News Desk26-Apr-2024ഇസ്രയേലിനെ ആക്രമിച്ചു കീഴ്പ്പെടുത്തും; എന്നിട്ട് വീതിച്ചെടുക്കും; ഹമാസിന്റെ പദ്ധതി വെളിപ്പെടുത്തി പലസ്തീന് ഉദ്യോഗസ്ഥന് - അല്ലാഹു ഒപ്പമുണ്ടെന്നും, അവര്‍ ഇസ്രായേലിനെ താഴെയിറക്കാന്‍ പോകുന്നുവെന്നുമുള്ള ആശയത്തില്‍ അവര്‍ ഭ്രാന്തമായി വിശ്വസിക്കുന്നവരാണ് തീവ്രവാദികളെന്നും ആസൂത്രിതമായ അധിനിവേശത്തിന് ശേഷം സര്‍നൂഖ കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടതായി ഇദ്ദേഹം പറയുന്നു. മുസ്ലീം ബ്രദര്‍ഹുഡ് പേരുമാറ്റി കൂടുതല്‍ ജനാധിപത്യമുഖം പ്രകടിപ്പിച്ച് 1987 ല്‍ രൂപീകരിച്ച ഹമാസ്, 2006 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചു. 2007 ലെ രക്തരൂക്ഷിതമായ ഗാസ യുദ്ധത്തില്‍ എതിരാളിയായ ഫത്താഹിനെ അധികാരത്തര്‍ക്കത്തില്‍ പരാജയപ്പെടുത്തിയതോടെ ഗാസ മുനമ്ബ് അവരുടെ നിയന്ത്രണത്തിലായി.
News Desk25-Apr-2024AGIFNA രജത ജൂബിലി സുവനീർ പ്രകാശനം ചെയ്തു - സുവനീറിൻ്റെ പബ്ളിഷറായി ഫിലിപ്പ് ഡാനിയലും ചീഫ് എഡിറ്ററായി പ്രൊഫ : സണ്ണി ഏ. മാത്യൂസും പ്രവർത്തിച്ചു. അമേരിക്കയിലും കാനഡയിലുമുള്ള എല്ലാ ഏ ജി സഭകളിലും വിശ്വാസികളുടെ കൈകളിലും സുവനീറിൻ്റെ കോപ്പികൾ എത്തിക്കുന്നതാന്ന്. ന്യൂയോർക്കിൽ നടക്കുന്ന 26-ാമത് കോൺഫ്രൻസിലും കോപ്പികൾ ലഭിക്കും.
News Desk25-Apr-2024പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ് - മോദി രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തത് എന്ന് കമ്മീഷന്
News Desk25-Apr-2024നാലര ലക്ഷം വോട്ടുകൾ നേടുമെന്ന് അനിൽ ആൻ്റണി - ഒരു തിരഞ്ഞെടുപ്പിലും പിതാവ് എ കെ ആൻ്റണിക്ക് ടെൻഷൻ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മൽസരിച്ചപ്പോൾ പോലും പിതാവ് ടെൻഷനടിച്ചിട്ടില്ല. തനിക്കും ഒരു ടെൻഷനുമില്ലെന്നും അനിൽ പറഞ്ഞു.
News Desk25-Apr-2024പത്തനംതിട്ടയിൽ കൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി അജ്ഞാതന്‍ കുത്തിവയ്പ് നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു - സംഭവത്തില്‍ റാന്നി പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. അസാധാരണമായ സംഭവം തന്നെയാണിത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ കയറിച്ചെന്ന് കൊവിഡ് വാക്സിന് ആണെന്ന് കാട്ടി നിര്‍ബന്ധിച്ചാണ് കുത്തിവയ്പെടുത്തിരിക്കുന്നത്. ഇയാള്‍ സഞ്ചരിച്ചിരുന്നത് ഒരു വെള്ള സ്കൂട്ടറിലെന്നാണെന്നത് വ്യക്തമായിട്ടുണ്ട്. ഈ വണ്ടി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതിയെ വൈകാതെ കണ്ടെത്താന്‍ സാധിക്കുമെന്ന് തന്നെയാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
News Desk23-Apr-2024എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി - ആലുവയ്ക്കടുത്ത് തായിക്കാട്ടുകര മാന്ത്രയ്ക്കല്‍ റെയില്‍വേ ലൈനില്‍ 53 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹവും കണ്ടെത്തി. ട്രെയിനിടിച്ച നിലയിലാണ് മൃതദേഹം. സമീപത്ത് മണ്ണംതുരുത്ത് സ്വദേശി സാബു എന്ന പേരിലുള്ള ലൈസന്‍സ്
News Desk23-Apr-2024ജെസ്ന തിരോധാനക്കേസില്‍ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ അറിയിച്ചു - കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത് സമാന്തരമായി നടത്തിയ അന്വേഷണത്തിലെന്നും ജയിംസ് പറയുന്നു. സിബിഐ കേസ് അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഏജന്‍സികള്‍ക്ക് സമാന്തരമായി തന്റെ നേതൃത്വത്തില്‍ ഒരു ടീമായാണ് അന്വേഷണം നടത്തിയത്
News Desk23-Apr-2024കളമശേരി സ്ഫോടനക്കേസ് : ഡൊമിനിക് മാര്ട്ടിന് ഏകപ്രതി, കുറ്റപത്രം സമർപ്പിച്ചു - തമ്മനത്തെ വീട്ടിൽ വെച്ചാണ് ബോംബ് നിർമ്മിച്ചത്. ബോംബ് ഉണ്ടാക്കുന്ന വിധം ഇൻ്റർനെറ്റിൽ നോക്കി പഠിച്ചത്.രാവിലെ അഞ്ച് മണിക്ക് വീട്ടിൽ നിന്നിറങ്ങി. കൺവെൻഷൻ സെൻ്ററിൽ നാലിടത്തായാണ് ബോംബുകൾ സ്ഥാപിച്ചത്. റിമോട്ട് കൺട്രോൾ
News Desk23-Apr-2024കെ സുധാകരൻ്റെ മുൻ പിഎ മനോജ് കുമാർ ബിജെപിയിൽ ചേർന്നു - വികെ മനോജ് കുമാർ മുൻപ് 2009 മുതൽ 2014 വരെ കെ സുധാകരൻ്റെ പിഎ ആയിരുന്നു. ഡൽഹി കേന്ദ്രീകരിച്ചായിരുന്നു മനോജ് കുമാറിൻ്റെ പ്രവർത്തനം.
News Desk23-Apr-2024സി ഇ എം പ്രവർത്തന ഉദ്ഘാടനം നടന്നു - പാസ്റ്റർ ഫെബിൻ ബോസ് കുരുവിള മുഖ്യ സന്ദേശം നൽകി. ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ് പ്രവർത്തന വിശദീകരണം നൽകി. സുവിശേഷീകരണം,ഭവന-വിദ്യാഭ്യാസ-ചികിത്സ തുടങ്ങി വിവിധ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും നടന്നു. പാസ്റ്റർ എഡിസൺ
News Desk23-Apr-2024പവ്വർ കോൺഫ്രൻസിന് അനുഗ്രഹ സമാപ്തി - പരിശുദ്ധാത്മ കൃപാവരങ്ങളുടെ പ്രാപണം എന്ന വിഷയത്തെ അധികരിച്ച് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് സൂപ്രണ്ട് റവ.ടി.ജെ. ശാമുവേൽ , ഡോ. ഐസക് വി.മാത്യു. , പാസ്റ്റർ വർഗീസ് ബേബി, പാ.പി.എം ജോർജ് , റവ. ബഞ്ചമിൻ ചാക്കോ, പാ. ജോമോൻ കുരുവിള, റവ. റോബി ജേക്കബ് മാത്യു. എന്നിവർ ക്ലാസുകൾ എടുത്തു. രാത്രിയിൽ നടന്ന പരിശുദ്ധാത്മ നിറവ്
News Desk22-Apr-2024ഏറനാട്, ട്രെയിനിൽ നിന്നു വീണ് യുവാവിന് ദാരുണാന്ത്യം - ആലപ്പുഴ: ട്രെയിനിൽ നിന്നു വീണ് യുവാവിന് ദാരുണാന്ത്യം. കീരിക്കാട് സൗത്ത് ശ്രീഭവനം അനന്തു അജയൻ ആണ് മരിച്ചത്. ഏറനാട് ട്രെയിനിൽ നിന്നു വീണാണ് അപകടം. തിങ്കളാഴ്ച രാവിലെ ഏഴിന് ചേർത്തല ആഞ്ഞിലിപ്പാലത്തിനു സമീപമാണ് അപകടം നടന്നത്.
News Desk22-Apr-2024