35 - മത് കോട്ടേമല കൺവൻഷൻ ഇന്ന് മുതൽ
Reporter: News Desk
22-Feb-2024
പ്രസിദ്ധ പ്രഭാഷകരായ പാസ്റ്റർ ജെയ്സ് പാണ്ടനാട് (ഡയറക്ടർ, അപ്പോളജറ്റിക്സ് ഡിപ്പാർട്ട്മെൻ്റ്, ചർച്ച് ഓഫ് ഗോഡ്, കേരള സ്റ്റേറ്റ്), പാസ്റ്റർ ഷിബിൻ ജീ സാമുവേൽ (പിവൈപിഎ സംസ്ഥാന പ്രസിഡൻറ്), പാസ്റ്റർ ജോയി പാറയ്ക്കൽ (അങ്കമാലി), പാസ്റ്റർ അനീഷ് തോമസ് റാന്നി (പവ്വർ വിഷൻ) എന്നിവർ പ്രസംഗിക്കും. View More