തിരുവനന്തപുരത്ത് ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ ; അന്വേഷണം ആരംഭിച്ചു പോലീസ്
Reporter: News Desk
20-Feb-2024
വീടിനുള്ളിലെ കിടപ്പുമുറിയിലെ ഫാനിന്റെ ഹൂക്കിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു രണ്ട് പേരുടെയും മൃതദേഹം. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം ക View More