ഹെല്‍മെറ്റ് ധരിക്കാതെയും സിഗ്നല്‍ തെറ്റിച്ചും മൊബൈലില്‍ സംസാരിച്ചും സ്കൂട്ടറോടിച്ച് 350 നിയമലംഘനങ്ങള്‍ നടത്തിയ സ്കൂട്ടറുടമയ്ക്ക് 3.2 ലക്ഷം രൂപ പിഴ
Reporter: News Desk
13-Feb-2024
പിഴയൊടുക്കിയില്ലെങ്കില്‍ കേസെടുക്കുമെന്ന് ട്രാഫിക് പോലീസ് താക്കീത് നല്‍കിയിട്ടുണ്ട്. അതേസമയം, പിഴ ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യമൊരുക്കും. രണ്ടാഴ്ചയായി നഗരത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ശക്തമായ പരിശോധനകള്‍ നടത്തിവരികയാണ് View More