ഒടുവിൽ ജിമെയിലിൽ ആ ഫീച്ചർ എത്തി
Reporter: News Desk 26-Jan-20241,754

അനാവശ്യ ഇമെയിലുകൾ കൊണ്ട് ജിമെയിൽ അക്കൗണ്ട് നിറയാറുണ്ട്. ഇവ എളുപ്പത്തിൽ കളയുക എന്നത് പ്രയാസകരമാണ്. ഇപ്പോഴിതാ അനാവശ്യ ഇമെയിലുകൾ എളുപ്പത്തിൽ അൺസബ്സ്ക്രൈബ് ചെയ്യാനുള്ള പുതിയൊരു ഓപ്ഷൻ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ജിമെയിൽ മൊബൈൽ, വെബ് പതിപ്പുകളിൽ ഈ സേവനം ലഭ്യമാകും.
അനാവശ്യ ഇമെയിലുകൾ എളുപ്പം നീക്കം ചെയ്യാൻ വെബിലെ ത്രഡ് ലിസ്റ്റിലെ ഹോവർ പ്രവർത്തനങ്ങളിൽ കാണുന്ന അൺസബ്സ്ക്രൈബ് ബട്ടൺ ആക്റ്റീവ് ചെയ്താൽ മതിയാകും. അൺസബ്സ്ക്രൈബ് ബട്ടണിൽ ക്ലിക്ക് ചെയ്താൽ, ഇമെയിൽ വിലാസത്തിൽ നിന്നും ഉപഭോക്താവിന്റെ വിലാസം നീക്കം ചെയ്യുന്നതിനായി ജിമെയിൽ ലഭിച്ച വ്യക്തിക്ക് ഒരു റിക്വസ്റ്റ് ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് അനാവശ്യ മെയിലുകൾ വരുന്നത് നിയന്ത്രിക്കപ്പെടുക. ഫെബ്രുവരി അവസാനത്തോടെ മുഴുവൻ ഉപഭോക്താക്കളിലേക്കും ഈ ഫീച്ചർ എത്തിക്കാനാണ് ഗൂഗിളിന്റെ ശ്രമം. അതേസമയം, രണ്ട് വർഷത്തിലധികം ലോഗിൻ ചെയ്യാത്തതോ, ഉപയോഗിക്കാത്തതോയ ജിമെയിൽ അക്കൗണ്ടുകൾ ഗൂഗിൾ നീക്കം ചെയ്ത് തുടങ്ങിയിട്ടുണ്ട്.
RELATED STORIES
പൂവന് കോഴി വിഷയത്തിൽ ആര്.ഡി.ഒയുടെ ഇടപെടല്‍ - പുലര്‍ച്ചെ മൂന്നിന് പൂവന് കോഴി കൂവുന്നത് മൂലം ഉറങ്ങാന്‍ പറ്റുന്നില്ലെന്നും സ്വൈര്യ ജീവിതത്തിന് തടസ്സമുണ്ടാക്കുന്നുവെന്നും കാണിച്ചായിരുന്നു രാധാകൃഷ്ണക്കുറുപ്പ് അടൂര്‍ ആര്.ഡി.ഒക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് ഇരുകക്ഷികളെയും വിളിച്ച് പ്രശ്നങ്ങള്‍ കേട്ടറിഞ്ഞ ശേഷം ആര്.ഡി.ഒ സ്ഥലത്ത് പരിശോധനയും നടത്തി. വീടിന്റെ മുകള്‍നിലയില്‍ വളര്‍ത്തുന്ന കോഴികളുടെ കൂവല്‍ പ്രായമായ, രോഗിയായ തന്റെ ഉറക്കത്തെ ബാധിക്കുന്നതായുള്ള
News Desk18-Feb-2025തിരുവനന്തപുരത്ത് ഇറങ്ങേണ്ടിയിരുന്ന ഏഴ് വിമാനങ്ങൾ വഴിതിരിച്ചു വിട്ടു - റണ്‍വേയിലെ ലൈറ്റുകള്‍ തെളിയാതിരുന്നതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് ഇറങ്ങേണ്ടിയിരുന്ന ഏഴ് വിമാനങ്ങൾ വഴിതിരിച്ചു വിട്ടു
News Desk18-Feb-2025ലോഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു - മഠത്തുംമൂഴി മേഖലയില്‍ കുറച്ചു ദിവസങ്ങളായി യുവാക്കള്‍ തമ്മില്‍ ലോഡിങ്ങുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രി യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ജിതിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ജിതിന്റെ ഒപ്പമുണ്ടായിരുന്ന
News Desk18-Feb-2025പതിനൊന്ന് വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി - ഉച്ചയ്ക്ക് രണ്ടരയോടെ ആണ് സംഭവമുണ്ടായത്. ഇളയ കുട്ടിയാണ് വിവരം അയൽക്കാരെ അറിയിച്ചത്. വിവരം അറിയിച്ചതിനെ തുടർന്ന് അയൽക്കാരെത്തി റിബൺ മുറിച്ച് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.
News Desk17-Feb-2025പാലരുവി വിനോദസഞ്ചാര കേന്ദ്രത്തില്‍ 25 പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു - സംഭവത്തെ തുടര്‍ന്ന് തെന്മല ആര്‍ആര്‍ടി സംഘത്തിന്റെ നേതൃത്വത്തില്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
News Desk17-Feb-2025ലീലാമ്മ തരകൻ (75) നിര്യാതയായി - സംസ്കാരം ഫെബ്രുവരി 17 നാളെ ഉച്ചയ്ക്ക് ഒന്നിന് ഐപിസി കോന്നി ഗുഡ് ഷേപ്പേർഡ് സഭാസെമിത്തേരിയിൽ. മക്കൾ: ബിജി ജോയി, ജോൺ തരകൻ, മറ്റു മരുമക്കൾ: അനി ജോൺ.
News Desk17-Feb-2025യുകെയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് സുവര്‍ണ്ണാവസരം - ബാലറ്റ് ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് 2:30-ന് (ഇന്ത്യന്‍ സമയം) തുറക്കുകയും 20-ന് ഉച്ചയ്ക്ക് 2:30-ന് അടയ്ക്കുകയും ചെയ്യും. വിജയിച്ച അപേക്ഷകരെ ബാലറ്റിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ തിരഞ്ഞെടുക്കുകയും ഇക്കാര്യം അറിയിക്കുകയും ചെയ്യും. കൂടുതല്‍ വിവരത്തിന് യുകെ ഗവണ്മെന്റ്
News Desk16-Feb-2025ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ - ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. ബിഹാർ സ്വദേശികളുടെ ഒരു മാസം പ്രായമുള്ള ആൺകുട്ടിയെയാണ് റിങ്കിയും റാഷിദുലും ചേർന്ന് തട്ടിക്കൊണ്ടുപോയത്. ഇതിന് ശേഷം ഫോണിൽ വിളിച്ച് 70,000 രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടു. ആദ്യം പരിഭ്രമിച്ച കുടുംബം പിന്നീട്
News Desk16-Feb-2025ഡൽഹി റെയിൽവേസ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചു - തിക്കിലും തിരക്കിലും അകപ്പെട്ട് നിരവധി പേർ അബോധവസ്ഥയിലായി, തിരക്കിലമർന്ന് വീണ് ഒട്ടേറെ പേർക്ക് പരിക്കേറ്റു. 14, 15 പ്ലാറ്റ്ഫോമുകളിലാണ് അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടത്.
News Desk16-Feb-2025കിണറ്റുകാല പുത്തൻ പുരയ്ക്കൽ വീട്ടിൽ സിറിൽ സൈമൺ (47) നിര്യാതനായി - തുടർന്ന് എൻ.എം.സി ഹോസ്പിറ്റലിൽ ചിക്തസയിൽ ആയിരിക്കുമ്പോഴാണ് അത്യഹിതം സംഭവിച്ചത്. ഷാർജ്ജാ പെന്തെക്കോസ്തൽ അസംബ്ലി സഭയുടെ അംഗമായിരുന്നു പരേതൻ.
News Desk15-Feb-2025മഫ്തി ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാര്‍ ഉന്നത അധികാരികളുടെ പ്രത്യേക ഉത്തരവും തിരിച്ചറിയല്‍ കാര്‍ഡും കയ്യില്‍ കരുതണമെന്ന് ഹൈക്കോടതി - പൊലീസിന്റെയും സി.ബി.ഐയുടെയും മാത്രമല്ല, ജഡ്ജിയുടെപോലും വ്യാജ സ്ഥാനമാനങ്ങളും യൂണിഫോമും ഉപയോഗിച്ച് പലരും തട്ടിപ്പ് നടത്തുന്നുണ്ട്. അതുകൊണ്ട് മഫ്ടിയിലെത്തുന്ന പൊലീസുകാരെ ജനം ചോദ്യംചെയ്താല്‍ കുറ്റപ്പെടുത്താനാകില്ല. പൊലീസുകാരും സ്വന്തം സുരക്ഷ കണക്കിലെടുത്ത് യൂണിഫോം അണിയുന്നതാണ് ഉചിതമെന്നും കോടതി പറഞ്ഞു.
News Desk15-Feb-2025കളിക്കുന്നതിനിടെ കിണറ്റിലേക്ക് വീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം - പെയിന്റിങ് തൊഴിലാളിയായ അച്ഛന് സുമേഷ് ജോലിക്ക് പോയിരിക്കുകയായിരുന്നു. അമ്മ ആര്യ തുണികള്‍ കഴുകുകയായിരുന്നു. തിരിച്ചെത്തിയ ശേഷം ദ്രുവനെ തിരക്കിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് മനസിലായത്. ആര്യ വീടിനു ചുറ്റും മകനെ അന്വേഷിച്ചു നടന്നു. ഒടുവില്‍ കിണറിന് സമീപത്ത് കസേര ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ ആര്യ സമീപവാസികളെ കൂട്ടി
News Desk15-Feb-2025ദ്ധദമ്പതികളുടെ വീട്ടിലെത്തി സ്വർണാഭരണങ്ങൾ കവർന്നു - സ്നേഹത്തോടെ പെരുമാറിയ യുവാവ് ചേർത്തലയിൽ ഇറങ്ങിയെന്നാണ് ചന്ദ്രൻ പറയുന്നത്.ബുധനാഴ്ച രാവിലെ യുവാവ് ചന്ദ്രനെ ഫോണിൽ വിളിച്ച് ശസ്ത്രക്രിയയുടെ കാര്യങ്ങൾ ശരിയാക്കിയിട്ടുണ്ടെന്നും നേരത്തേ ചികിത്സിച്ച കേസ് ഹിസ്റ്ററിയുണ്ടെങ്കിൽ അതും ആവശ്യമായ മറ്റു രേഖകളും അടിയന്തരമായി വേണമെന്നും താമസിക്കുന്ന സ്ഥലം പറഞ്ഞാൽ താൻ വന്നു വാങ്ങിക്കൊള്ളാമെന്നും പറഞ്ഞു. ബുധനാഴ്ച ഉച്ചയോടെ ഇയാൾ ചന്ദ്രന്റെ വീട്ടിലെത്തി.
News Desk15-Feb-2025കോട്ടയം ഗാന്ധിനഗർ ഗവ.നഴ്സിങ് കോളജ് ഹോസ്റ്റലിൽ റാഗിംങ്ങിനിരയായ വിദ്യാർത്ഥിയുടെ അമ്മ - കോളജിൽ പോകാൻ മകന് സന്തോഷമായിരുന്നെന്നും എന്നാൽ അനുഭവിക്കേണ്ടി വന്നത് വലിയ ക്രൂരതയായിരുന്നെന്നും കോട്ടയം ഗാന്ധിനഗർ ഗവ.നഴ്സിങ് കോളജ് ഹോസ്റ്റലിൽ റാഗിംങ്ങിനിരയായ വിദ്യാർത്ഥിയുടെ അമ്മ
News Desk14-Feb-2025ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ ബസിലിടിച്ച് മൂന്നുപേര്‍ മരിച്ചു - തമിഴ്നാട് സ്വദേശികളായ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് തേനി ബൈപാസിന് സമീപത്തുവെച്ചാണ് അപകടത്തില്‍പെട്ടത്. ഇരുവാഹനങ്ങളും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ട്രാവലറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ അഞ്ച് പേരുടെ നില
News Desk14-Feb-2025മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി - നേരത്തേ കോൺറാഡ്സിങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണപിൻവലിച്ചിരുന്നു. കലാപം നടക്കുന്ന സംസ്ഥാനത്തെ ക്രമസമാധാനം പൂർവസ്ഥിതിയിലാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ, എൻപിപിയുടെ പിന്തുണ പിൻവലിച്ചത് സർക്കാരിനെ ബാധിക്കുമായിരുന്നില്ല. ഏഴ് എംഎൽമാരാണ് എൻപിപിക്കുള്ളത്. 37 ബിജെപി എംഎൽഎമാരുടെ പിന്തുണയും നാഗാ പീപ്പിൾസ് ഫ്രണ്ടിൻ്റെ (എൻപിഎഫ്) അഞ്ച് എംഎൽഎമാരും മൂന്ന്
News Desk14-Feb-2025പത്തനംതിട്ടയിൽ 13കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവും അറസ്റ്റില്‍ - 2024 സെപ്റ്റംബറില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പത്തനംതിട്ടയിലെ ലോഡ്ജില്‍ വെച്ച് പതിമൂന്നുകാരിയെ അമ്മയുടെ ഒത്താശയോടെ പ്രതി ജയ്മോൻ പീഡിപ്പിക്കുകയായിരുന്നു. കൊലപാതക കേസിലും പ്രതിയാണ് ജയ്മോൻ.
News Desk13-Feb-2025റോഡിലൂടെ മൊബൈലില്‍ സംസാരിച്ച് നടക്കുന്നവര്‍ക്ക് പിഴ ഈടാക്കണം - റോഡ് അപകടങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം കൂടുതലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാര് : റോഡിലൂടെ മൊബൈലില്‍ സംസാരിച്ച് നടക്കുന്നവര്‍ക്ക് പിഴ ഈടാക്കണം
News Desk13-Feb-2025എസ്റ്റി അതിക്രമ തടയല്‍ നിയമ പ്രകാരം തിരുവല്ല പോലീസ് കേസെടുത്തു - ക്ഷീരോല്പാദന സഹകരണ സംഘം പ്രവര്‍ത്തകനെ കായികമായി ആക്രമിച്ച് പരിക്കേല്പിച്ച പത്തനംതിട്ട ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (CWC) പ്രസിഡന്റിനെതിരെ എസ്സി – എസ്റ്റി അതിക്രമ തടയല്‍ നിയമ പ്രകാരം തിരുവല്ല പോലീസ് കേസെടുത്തു
News Desk13-Feb-2025ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി - മീറ്ററില്‍ കാണിച്ചതിന്റെ ഇരട്ടി തുക ചാര്‍ജായി ഈടാക്കിയ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
News Desk11-Feb-2025