വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കണം: മന്ത്രി വീണാ ജോര്‍ജ്
Reporter: News Desk
08-Feb-2024
1 മുതല്‍ 19 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിര നശീകരണ ഗുളിക നല്കുന്നു. ഫെബ്രുവരി 8 ദേശീയ വിരവിമുക്ത ദിനം
View More