സംസ്ഥാനത്ത് പകര്ച്ചപ്പനി വ്യാപനം രൂക്ഷം : ഇന്നലെ പനി ബാധിച്ചത് 7,932 പേർക്ക്
Reporter: News Desk
21-Oct-2023
ആറു പേര് പനി ബാധിച്ച് മരിച്ചു. രണ്ടു പേര്ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിലും മലപ്പുറത്തുമാണ് എലിപ്പനി മരണം സംഭവിച്ചത്. സം View More