ക്ഷേമ പെൻഷൻ സർക്കാരിന്റെ നല്ല മനസ്സു കൊണ്ടു കൊടുക്കുന്നതാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
Reporter: News Desk
26-Jan-2024
കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളും സാമ്പത്തിക മരവിപ്പ് നേരിടുന്നുണ്ട്. അടുത്ത വർഷം മുതൽ ലോകത്താകെ സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുന്നു. സിമന്റിന്റെ വില കുറഞ്ഞതു തന്നെ നിർമാണ മേഖല നേരിടുന്ന പ്രതിസന്ധിയുടെ സൂചനയാണ്. യുദ്ധം അതിനൊ View More