തെങ്ങേലിയില്‍ വാഹനാപകടം: ബൈക്ക് യാത്രികന് മരിച്ചു
Reporter: News Desk
04-Oct-2023
ഇന്ന് രാവിലെ 8 മണിയോടെ കുറ്റൂര്‍ തേങ്ങേലിയില് ആയിരുന്നു അപകടം. തെങ്ങേലിയിലെ സഹോദരിയുടെ വീട്ടില്‍ നിന്നും കല്ലിശ്ശേരിയിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടയില്‍ അടിയില്പ്പെടുക View More