ചങ്ങനാശേരി തൃക്കൊടിത്താനത്ത് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പതിനാറുകാരിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി
Reporter: News Desk
15-Aug-2023
ഇക്കഴിഞ്ഞ ശനിയാഴ്ച തൃക്കൊടിത്താനം കൈലാത്തുംപടിയിലായിരുന്നു സംഭവം. തൃക്കൊടിത്താനം ഗോശാല പറമ്പില്‍ വിഷ്ണുവിനെ അറസ്റ്റ് ചെയ്തതോടെയാണ് കൂടെയുണ്ടായിയുരുന്ന പതിനാറു വയസുള്ള പെണ്‍കുട്ടി പോലീസിനെ അസഭ്യം പറഞ്ഞത്. നിരവധി കേസുകളില്‍ പ്രതിയായ വിഷ്ണുവിന്റെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി View More