യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
Reporter: News Desk
27-Jun-2023
കാസർഗോഡ് എരിക്കുളത്താണ് സംഭവം. ഈ മാസം 19-നാണ് ചിറപ്പുറം സ്വദേശി ഷീജയെ തൂങ്ങി മരിച്ചനിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. അറസ്റ്റിലായ ജയപ്രകാശിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. View More