വിട്ടു പിരിഞ്ഞ് കർത്താവിനോടു കൂടെ

പന്തളം: ഇടപ്പോൻ ജോസ്ക്കോ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉടമസ്ഥൻ ഡോ. ജോസിന്റെ ഭാര്യ മേഴ്സി ജോസ് (62) നിര്യാതയായി. കഴിഞ്ഞ ചില മാസങ്ങളായി ശരീരത്തിൽ സ്ട്രോക്ക് വന്നു ആശുപത്രികളിൽ ചിക്ത്സിച്ചു വരികയായിരുന്നു.. അല്പ നേരത്തിന് മുമ്പായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്ക്കാരം പിന്നീട്. ലാൻഡ് വേ ന്യൂസിന്റെ അനുശോചനങ്ങളും പ്രാർത്ഥനകളും അറിയിക്കുന്നു.

RELATED STORIES