സ്വാതന്ത്ര്യം ഒരു വിഭാഗത്തിന്റെത് മാത്രമല്ല എല്ലാവര്ക്കും അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
Reporter: News Desk
15-Aug-2023
നേരത്തെ, ഫെയ്സ്ബുക്കില്‍ തന്റെ ആശംസ കുറിച്ച മുഖ്യമന്ത്രി, സ്വതന്ത്ര ഇന്ത്യയുടെ ആണിക്കല്ല് മതനിരപേക്ഷതയായിരിക്കുമെന്ന ഉറച്ച ബോധ്യമാണ് ദേശീയ സ്വാതന്ത്ര്യ സമര മുന്നേറ്റത്തിനു View More