ബൈക്ക് മോഷണം: യുവാവ് അറസ്റ്റിൽ
Reporter: News Desk
27-Jun-2023
മോഷണത്തിന് ശേഷം നമ്പർ പ്ലേറ്റ് ഊരി മാറ്റിയ നിലയിലായിരുന്നു ബൈക്കുമായി ഇയാളെ പോലീസ് പിടികൂടുന്നത്.ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി.ആർ, എസ്.ഐ സജി സാരംഗ്,സി.പി.ഓ സെബി ഫ്രാൻസിസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. View More