കൊല്ലത്ത് വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ 21 കാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൻ വഴിത്തിരിവ്
Reporter: News Desk
19-Jul-2023
മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ ആദർശിനെ വീട്ടിൽ എത്തിച്ചത് പിതാവ് ആണ്. വീട്ടിലെത്തിയ ശേഷവും ആദർശ് അച്ഛനോടും അമ്മയോടും വഴക്കുണ്ടാക്കി. വയലൻ്റായി മാതാപിതാക്കളെ തെറിപറഞ്ഞു. വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ നിയന്ത്രണം വിട്ട സഹോദരനും മാതാപിതാക്കളും കൂടി ആദർശിനെ കെട്ടിയിട്ട് കഴുത്ത് ഞെരിച്ച് കൊ View More