സര്ക്കാര് വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഉത്തരവുകളും സര്ക്കുലറുകളും കത്തിടപാടുകളും ഇനി മുതല് മലയാളത്തില്
Reporter: News Desk
11-Jul-2023
നിയമപരമായി ഇംഗ്ലിഷും സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴും കന്നടയും ഔദ്യോഗികഭാഷയായി ഉപയോഗിക്കാന് അനുവദിച്ചിട്ടുള്ള പ്രത്യേക സാഹചര്യങ്ങളിലൊഴികെ മലയാളം മാത്രമേ ഉപയോഗിക്കാന് പാടുള്ളൂ. ഇക്കാര്യത്തില് വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്ക്കെതിരെ നടപടിയുണ്ടാകുമെന്നു 2017 ലെ ഉത്തരവില് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല് മന്ത്രിസഭാ യോഗ View More