ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ പണം ഓണ്‍ലൈന്‍ വഴി നഷ്ടമായാല്‍ കണ്ടെത്താന്‍ സ്പീഡ് ട്രാക്കിങ് സിസ്റ്റം തുടങ്ങി പൊലിസ്
Reporter: News Desk
17-Jul-2023
കോഴിക്കോട് എഐ വഴിയുളള തട്ടിപ്പ് കണ്ടെത്തിയതോടെയാണ് പൊലിസിന്റെ പുതിയ നീക്കം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) സഹായത്തോടെ സുഹൃത്തിന്റെ മുഖം നിര്‍മിച്ച് വിഡിയോ കോള്‍ ചെയ്ത് പണം തട്ടിയ സംഭവത്തില്‍ നഷ്ടമായ മുഴുവന്‍ തുകയും പൊലിസ് കഴിഞ്ഞ ദിവസം വീണ്ടെടുത്തിരുന്നു. നഷ്ടമായ 40,000 രൂപയുടെയും കൈമാറ്റം തടഞ്ഞതായി പൊലിസിന് വിവരം ലഭിച്ചു. മഹാരാഷ്ട്രയിലെ രത്നാകര്‍ ബാങ്കാണ് കേരള പൊലിസിന്റെ സൈബര്‍ വിഭാഗത്തിന് അറിയിപ്പ് നല്‍കിയത്. രത്നാകര്‍ ബാങ്കില്‍ നിന്നാണ് തട്ടിയ തുക കണ്ടെ View More