മാവേലിക്കരയിൽ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറും സ്കൂട്ടർ യാത്രികയും  മരണപ്പെട്ടു.

മാവേലിക്കര:  പ്രായിക്കര പാലത്തിൽ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറും സ്കൂട്ടർ യാത്രികയും  മരണപ്പെട്ടു.

ഓട്ടോ ഡ്രൈവർ ചെന്നിത്തല കുറ്റിയിൽ കിഴക്കേതിൽ ഹരീന്ദ്രൻ (45), സ്കൂട്ടർ യാത്രിക കുറത്തികാട് പാലാഴിയിൽ ആതിര  അജയൻ (23)  എന്നിവരാണ് മരണപ്പട്ടത്. പോലീസ് സംഭവ സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.

RELATED STORIES