ലോകകേരളസഭയെ വിവാദമാക്കാൻ ബോധപൂര്‍വമായ ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി
Reporter: News Desk
11-Jun-2023
തന്റെ ചുറ്റുംനിന്നവര്‍ എത്ര ലക്ഷം ചെലവാക്കിയെന്ന് അറിയില്ല. സമ്മേളനത്തില്‍ എന്ത് സ്വജനപക്ഷപാതമാണ് ഉണ്ടായത്? സ്പോണ്‍സര്‍ഷിപ്പ് ആദ്യമായാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. View More