കുണ്ടറ മുഖത്തല തെങ്ങുവിള വടക്കേപുരയിൽ ഏലിയാമ്മാ തര്യൻ നിര്യാതയായി

കൊല്ലം: പാസ്റ്റർ സാം ടി. മുഖത്തലയുടെ മാതാവ്  ഏലിയാമ്മ തര്യൻ (77) നിര്യാതയായി. കുണ്ടറ ശാരോൻ ഫെലോഷിപ്പ് സഭാംഗമാണ്. 

ഭർത്താവ്: കുണ്ടറ മുഖത്തല തെങ്ങുവിള വടക്കേപുരയിൽ സി. തര്യൻ. മക്കൾ: സാം ടി. മുഖത്തല സൂസൻ റ്റി. സണ്ണി, ഗ്രേസൺ സാജൻ, പാസ്റ്റർ ഐസക്ക് തര്യൻ  (ബെംഗളൂരു), പാസ്റ്റർ സന്തോഷ് തര്യൻ (യുഎസ്).

മരുമക്കൾ: പാസ്റ്റർ സണ്ണി ഏബ്രഹാം (സെന്റർ ശുശ്രൂഷകൻ, ഐപിസി ആയൂർ ), സാജൻ ജോൺ (മുംബൈ), ലിസ്സി സാം (മുഖത്തല), ജിനു ഐസക് (ബെംഗളൂരു), മിനി സന്തോഷ് തര്യൻ (യുഎസ്).

സംസ്ക്കാരം: പിന്നീട്.

RELATED STORIES