ആനന്ദപ്പള്ളി ഇടവിള പുത്തൽ വീട്ടിൽ റാഹേലമ്മ നിര്യാതയായി

അടൂർ: ഇടവിള പുത്തൽ വീട്ടിൽ റാഹേലമ്മ യോഹന്നാൻ (88) നിര്യാതയായി.

കുറച്ച് നാളുകൾ കൊണ്ട് വാർദ്ധക്യ സഹജമായ നിലയിൽ ഭവനത്തിൽ  വിശ്രമിക്കുമ്പോഴാണ് അത്യഹിതം സംഭവിച്ചത്.

സംസ്ക്കാരം: വെള്ളിയാഴ്ച്ച രാവിലെ 9:30 ന്  ഭവനത്തിലെ ശുശ്രൂക്ഷകൾക്ക് ശേഷം ആനന്ദപ്പള്ളി ശാരോൻ ഫെലോഷിപ്പ് സഭയുടെ സെമിത്തേരിയിൽ സംസ്ക്കരിക്കും. ഭർത്താവ്: പരേതനായ യോഹന്നാൻ.

ദുഃഖിതരായ മക്കൾ, മരുമക്കൾ, കൊച്ചു മക്കൾ, ബന്ധുമിത്രാധികൾ.

RELATED STORIES