അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസുമായുള്ള ബന്ധത്തെച്ചൊല്ലി ക്നാനായ യാക്കോബായ സഭയില്‍ രൂക്ഷമായ തര്‍ക്കം
Reporter: News Desk
02-Jun-2023
മോര് സേവേറിയോസിനു നേരത്തെ നല്‍കിയിരുന്ന ഈ രണ്ടു സ്ഥാനങ്ങളും മൂന്നു വര്‍ഷം മുമ്പു പരിശുദ്ധ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് ബാവ കല്പനയിലൂടെ നീക്കം ചെയ്തതാണെന്നും അതിനാല്‍ ഈ സ്ഥാനം തിരികെ നല്കാന് പാത്രിയര്‍ക്കീസ് ബാവയ്ക്കുമാത്രമേ അധികാരമുള്ളുവെന്നുമാണു മോര് സേവേറിയോസിനെ എതിര്‍ക്കുന്ന വിഭാഗം ചൂണ്ടിക്കാട്ടുന്നത്. അസോസിയേഷന് യോഗത്തിനു പാത്രിയര്‍ക്കീസ് ബാവ നല്കുന്ന ബഹുമതി നല്‍കാനാകില്ലെന്നും ഇവര്‍ പ View More