വ്യാജ പ്രചാരണത്തിനെതിരെ പോലീസിൽ പരാതി നൽകിയെന്ന് അൻസിൽ ജലീൽ

തന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്നുള്ള രീതിയിലുള്ള പ്രചരണത്തിന് എതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു സംസ്ഥാന കൺവീനറായിരുന്ന അൻസിൽ ജലീൽ വ്യാജ സർട്ടിഫിക്കറ്റിനെ പറ്റി തനിക്ക് അറിയില്ല. ഇത്തരം പ്രചരണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. കേരള സർവകലാശാലയിൽ താൻ  പഠിച്ചിട്ടില്ല എന്നും അൻസിൽ ജലീൽ

RELATED STORIES