സ്വകാര്യ ബസ് ജൂൺ 7 മുതൽ ബസ് പണിമുടക്കിലേക്ക്
Reporter: News Desk
23-May-2023
വിദ്യാർത്ഥികളുടെ കൺസഷൻ ചാർജുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ട് നടപ്പാക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് ഉയർത്തുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ തുടരാൻ അനുവദിക്കുക, നിലവിലെ ബസ് പെർമിറ്റുകൾ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത സമര സമിതി മുന്നോട്ടുവയ്ക്കുന്നത്. കൂടാതെ, വിദ്യാർത്ഥി കൺസഷന് പ്രായപരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. View More