എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ വിദ്യാർഥിക്കു വിവിധ വിഭാഗങ്ങളിൽ ഗ്രേസ് മാർക്ക്
Reporter: News Desk
22-Apr-2023
മുൻപ് ഗ്രേസ് മാർക്ക് സഹായത്തോടെ 100% മാർക്കും നേടാമായിരുന്നു. ഇതു പ്ലസ് വൺ, ഡിഗ്രി പ്രവേശനത്തിലടക്കം യഥാർഥ മെറിറ്റിനെ അട്ടിമറിക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ സെക്രട്ടറി പുതിയ ഉത്തരവിറക്കിയത്. View More