കര്‍ണാടക സ്‌റ്റേറ്റ് ആര്‍ടിസികളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ച്

തെരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ച അഞ്ചു വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുന്നതിന്റെ ഭാഗമായി 'ശക്തി' പദ്ധതിയ്ക്ക് കീഴില്‍ സ്ത്രീകള്‍ക്ക് കര്‍ണാടകാ സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളില്‍ സൗജന്യ യാത്ര നടപ്പാക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു.


RELATED STORIES