ലഹരിക്കെതിരെ ഒരു മരം എന്ന പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

ഓതറ : പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ഓതറ കെ ടി ചാക്കോസ് സോക്കർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഓതറ ലിറ്റിൽ ഫ്ലവർ യൂ പി സ്കൂളിൽ വെച്ച് ലഹരിക്കെതിരെ ഒരു മരം എന്ന പരുപാടി നടത്തി. തിരുവല്ല Dysp അഷാദ് എസ് ഉദ്ഘാടനം ചെയ്തു. കുറ്റൂർ ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ്‌ ശ്രീമതി സാലി ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ സോക്കർ സ്കൂൾ ഡയറക്ടർ ശ്രീ കെ ടി ചാക്കോ സ്വാഗതം അറിയിച്ചു,


RELATED STORIES