മൂന്നാറില്‍ വീണ്ടും വന്യജീവി ആക്രമണം : പെരിയവര എസ്റ്റേറ്റില്‍ മേയാന്‍ വിട്ട പശു ചത്തു
Reporter: News Desk
21-Apr-2023
തുടര്‍ന്ന് ഇന്ന് രാവിലെ നാട്ടുകാരെ കൂട്ടി തിരച്ചില്‍ നടത്തിയപ്പോഴാണ് അധികം അകലെയല്ലാതെ പശുവിനെ ചത്തനിലയില്‍ കണ്ടെത്തിയത്. വന്യമൃഗത്തിന്റെ ആക്രമണത്തിലാണ് പശു ചത്തത്. കടുവയാണ് പശുവിനെ ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുറച്ചുദിവസങ്ങളായി പ്രദേശത്ത് കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതായും നാട്ടുകാര്‍ പറയുന്നു. View More