വെള്ളത്തിൽ മുങ്ങിപ്പോകുന്ന ആളെ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് രക്ഷപ്പെടുത്താനുള്ള ആശയം വികസിപ്പിച്ചെടുത്തു
Reporter: News Desk 12-Jun-2023
3,929
Share:
വെള്ളത്തിൽ മുങ്ങിപ്പോകുന്ന ആളെ റിമോട്ട് കൺട്രോൾ ഉപയോഗിച്ച്
രക്ഷപ്പെടുത്താനുള്ള ആശയം വികസിപ്പിച്ചെടുത്ത് ഡെക്സ്ചർ ഇന്നവേഷൻ ടെക്നോളജീസ് എന്ന
കമ്പനി. ദുരന്തബാധിത പ്രദേശങ്ങളിൽ ഏത് സാഹചര്യത്തിലും 100 കിലോഗ്രാമോളം
അവശ്യസാധനങ്ങൾ എത്തിക്കാനുള്ള സംവിധാനവും ഇതിനൊപ്പമുണ്ട്. ഇത്തരത്തിലൊരു ആശയം
വ്യവസായ വകുപ്പിന്റെ പിന്തുണയോടെയാണ് യാഥാർത്ഥ്യമാക്കിയിരിക്കുന്നതെന്ന് മന്ത്രി
പി രാജീവ് അറിയിച്ചു.
റെസ്ക്യൂ റേഞ്ചർ എന്ന് പേരിട്ടിരിക്കുന്ന ഈ റിമോട്ട്
കൺട്രോൾ ഉപകരണം ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്താൻ ലോകത്തിന് മാതൃകയാകുന്ന ഒരു
മെയ്ഡ് ഇൻ കേരള സംവിധാനമായി മാറും. വെള്ളത്തിലുണ്ടാകുന്ന ദുരന്തങ്ങളിലും
പ്രകൃതിക്ഷോഭങ്ങളുടെ ഘട്ടത്തിലും രക്ഷാപ്രവർത്തനം ദുർഘടമാകുന്ന ഘട്ടത്തിൽ ഏറെ
സഹായകമാകുന്ന ഉപകരണം വികസിപ്പിക്കുകയും അതിന് പേറ്റന്റ് നേടിയിരിക്കുന്നതും
ഡെക്സ്ചർ ഇന്നവേഷൻ ടെക്നോളജീസാണ്.
ലോകത്തിലെ തന്നെ ആദ്യ മൾട്ടി പർപ്പസ് ജീവൻ രക്ഷാ
സംവിധാനമായിട്ടാണ് ഈ ഉപകരണം ഡെക്സ്ചർ നിർമ്മിച്ചിരിക്കുന്നത്. വെള്ളത്തിൽ
ഒഴുകിപ്പോകുന്ന ആളുകളെയും മുങ്ങിപ്പോകുന്ന ആളുകളെയും ഈ ഉപകരണം ഉപയോഗിച്ച്
രക്ഷപ്പെടുത്താൻ സാധിക്കും. 30 കിലോമീറ്റർ വരെ സ്പീഡിൽ ഏത് പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിക്കാനും ജീവൻ
രക്ഷിക്കാനും റെസ്ക്യൂ റേഞ്ചറിന് സാധിക്കും. രാത്രിയും പകലും ഒരുപോലെ ഉപയോഗിക്കാൻ
കഴിയുന്ന ഈ ഉപകരണം വെള്ളത്തിനടിയിൽ മുങ്ങിപ്പോയവരെ കൃത്യമായി കണ്ടെത്തുന്നതിന്
ഡുവൽ ഫ്രീക്വൻസി സെൻസർ ഉപയോഗപ്പെടുത്തിയിരിക്കുന്നു.
വെള്ളത്തിനടിയിലും പ്രവർത്തിക്കുന്ന 360 ഡിഗ്രി ക്യാമറ തത്സമയം
ദൃശ്യങ്ങൾ പകർത്തി റിമോട്ട് കൺട്രോൾ സ്ക്രീനിൽ പ്രദർശിപ്പിക്കും. ഇതിനൊപ്പം
സെർച്ച് ലൈറ്റ്, ലോങ്ങ് റേഞ്ച് വാക്കീ-ടോക്കീ,
ക്യാരി ബാഗ് സംവിധാനം, സൈറൺ, ഫ്രണ്ട് വ്യൂ ക്യാമറ തുടങ്ങിയ അവശ്യ സംവിധാനങ്ങളും ഉപകരണത്തിൽ തന്നെ
ഘടിപ്പിച്ചിട്ടുണ്ട്. ഇത്രയും ഉപകരണങ്ങൾ ലഭ്യമാക്കിക്കൊണ്ട് നിർമ്മിക്കുന്ന
സംവിധാനത്തിന്റെ ലോഞ്ചിങ്ങ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി നിർവ്വഹിച്ചുവെന്ന് മന്ത്രി
ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
സംസ്ഥാന വ്യവസായ വകുപ്പിന്റെ ഇടപെടലിലൂടെ ഈ
പ്രൊഡക്റ്റ് നിർമ്മിക്കാനാവശ്യമായ മുഴുവൻ തുകയും ബാങ്ക് അനുവദിച്ചിരുന്നു.
പേറ്റന്റ് രജിസ്ട്രേഷനാവശ്യമായ എല്ലാ സഹായവും കേരള സ്റ്റാർട്ടപ്പ് മിഷൻ
ചെയ്തുകൊടുത്തു. ഇത്രയും നൂതനമായ സംവിധാനം കേരളത്തിൽ തന്നെ ഡിസൈൻ ചെയ്ത്, കേരളത്തിൽ തന്നെ
നിർമ്മിച്ചിരിക്കുന്നത് ഭാവിയിൽ തീർച്ചയായും ഏറെ സഹായകവും അഭിമാനകരവുമായ ഒരു
കാര്യമായി മാറുമെന്ന് ഉറപ്പാണ്. മെയ്ക്ക് ഇൻ കേരള എന്ന സർക്കാരിന്റെ നയം
കേരളത്തിന്റെ മുന്നേറ്റത്തിന്റെ കഥ പറഞ്ഞു തുടങ്ങുകയാണെന്നും രാജീവ് പറഞ്ഞു.
RELATED STORIES
സൗദി അറേബ്യയിലെ സുപ്രിംകോടതി റദ്ദാക്കി. - സാമൂഹിക മാധ്യമത്തിലൂടെ മത നിന്ദ നടത്തിയെന്ന പരാതിയിൽ ശ്രീലങ്കൻ യുവാവിന് വിധിച്ച വധശിക്ഷ സൗദി അറേബ്യയിലെ സുപ്രിംകോടതി റദ്ദാക്കി.
ഹൂ നേതാവ് ബ്രിഗേഡിയർ അബു ഫത്തിന്റെ വധം സ്ഥിരീകരിച്ചിരിക്കുന്നു - തന്റെ നിയന്ത്രണത്തിലുള്ള സൈനിക ഓപ്പറേഷൻ റൂമുകളിലേക്ക് ഈ വിവരങ്ങൾ എത്താതിരിക്കാൻ, മനുഷ്യനാശത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും ഫീൽഡ് കമാൻഡർമാരുടെ വധവും ഹൂതികൾ ഇപ്പോൾ വലിയ തോതിൽ മാധ്യമങ്ങളിൽ നിന്നും മറച്ചുവെക്കുന്നു
ಲ್ಯಾಂಡ್ವೇ ಥಿಯಾಲಾಜಿಕಲ್ ಸೆಮಿನರಿಯಲ್ಲಿ ವಿವಿಧ ದೇವತಾಶಾಸ್ತ್ರ ಪದವಿ ಕೋರ್ಸ್ಗಳಿಗೆ ಪ್ರವೇಶ - ಉದ್ಯೋಗದಲ್ಲಿರುವವರು, ಸುವಾರ್ತಾ ಸೇವಕರು ಹಾಗೂ ದೇವತಾಶಾಸ್ತ್ರದಲ್ಲಿ ಹೆಚ್ಚಿನ ಜ್ಞಾನ ಪಡೆಯಲು ಬಯಸುವವರಿಗೆ ಅನುಕೂಲವಾಗುವಂತೆ ಆನ್ಲೈನ್ ತರಗತಿಗಳ ವ್ಯವಸ್ಥೆಯನ್ನೂ ಮಾಡಲಾಗಿದೆ. ಜಾಹೀರಾತಿನ ಪ್ರಕಾರ, ತರಗತಿಗಳು ವಾರದಲ್ಲಿ ಒಂದು ದಿನ ರಾತ್ರಿ 7:30ರಿಂದ 9:30ರವರೆಗೆ ನಡೆಯಲಿವೆ. ವಿದ್ಯಾರ್ಥಿಗಳು ತಮ್ಮ ಸೇವಾ ಜವಾಬ್ದಾರಿಗಳೊಂದಿಗೆ ಅಧ್ಯಯನ ಮುಂದುವರಿಸಲು ಈ ವ್ಯವಸ್ಥೆ ಸಹಾಯಕವಾಗಬಹುದು
സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്ക്ക് നേരെ ഹൂത്തികളുടെ മുന്നറിയിപ്പ്; മക്കയും മദീനയും ഒഴികെയുള്ള ഭാഗങ്ങള് ലക്ഷ്യമിടുമെന്ന് പ്രഖ്യാപനം - ഹൂ... ആക്രമണ ഭീഷണികളെ തുടർന്ന് റിയാദ് ഉള്പ്പെടെയുള്ള സൗദിയിലെ പ്രമുഖ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളെയും പ്രതിരോധ നടപടികളെയും ഇത് ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ജിദ്ദ, റിയാദ് വിമാനത്താവളങ്ങളില് നിന്നുള്ള ഒട്ടനവധി സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര പ്രതിഷേധം: പുണ്യസ്ഥലങ്ങളെയും വ്യോമമേഖലകളെയും ലക്ഷ്യമിട്ടുള്ള ഹൂത്തികളുടെ നീക്കങ്ങൾക്കെതിരെ അറബ് രാജ്യങ്ങളും ഇസ്ലാമിക സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്
ಲ್ಯಾಂಡ್ವೇ ಥಿಯಾಲಾಜಿಕಲ್ ಸೆಮಿನರಿಯಲ್ಲಿ ವಿವಿಧ ದೇವತಾಶಾಸ್ತ್ರ ಪದವಿ ಕೋರ್ಸ್ಗಳಿಗೆ ಪ್ರವೇಶ - ಬ್ಯಾಚುಲರ್ ಆಫ್ ಥಿಯಾಲಜಿ (B.Th.) ಮೂರು ವರ್ಷಗಳ ಅವಧಿಯ ಕೋರ್ಸ್ ಆಗಿದ್ದು, ಕನ್ನಡ ಮಾಧ್ಯಮದಲ್ಲಿಯೂ ಅಧ್ಯಯನ ಮಾಡಲು ಅವಕಾಶವಿದೆ. ಇದರೊಂದಿಗೆ ಆಂಗ್ಲ ಭಾಷೆಯಲ್ಲಿ ಮಾಸ್ಟರ್ ಆಫ್ ಡಿವಿನಿಟಿ (M.Div.), ಮಾಸ್ಟರ್ ಆಫ್ ಆರ್ಟ್ಸ್ (M.A.), ಮಾಸ್ಟರ್ ಆಫ್ ಥಿಯಾಲಜಿ (M.Th.), ಡಾಕ್ಟರ್ ಆಫ್ ಥಿಯಾಲಜಿ (Th.D.), ಡಾಕ್ಟರ್ ಆಫ್ ಮಿನಿಸ್ಟ್ರಿ (D.Min.) ಹಾಗೂ ಡಾಕ್ಟರ್ ಆಫ್ ಫಿಲಾಸಫಿ (Ph.D.) ಸೇರಿದಂತೆ ವಿವಿಧ ಉನ್ನತ ಅಧ್ಯಯನ ಕಾರ್ಯಕ್ರಮಗಳನ್ನು ಕೈಕೊಂಡಿದೆ
ಆನ್ಲೈನ್
തുലാവർഷം വരുന്നു
(വാർത്ത പുറപ്പെടുവിച്ച സമയവും തീയതിയും 01.30 PM; 13/10/2026)
- തെക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി. കേരളത്തിൽ 2026 ഒക്ടോബർ 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഒക്ടോബർ 15, 16, 17 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഒക്ടോബർ 13, 14 തീയതികളിൽ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ
ಲ್ಯಾಂಡ್ವೇ ಥಿಯಾಲಾಜಿಕಲ್ ಸೆಮಿನರಿಯಲ್ಲಿ ವಿವಿಧ ದೇವತಾಶಾಸ್ತ್ರ ಪದವಿ ಕೋರ್ಸ್ಗಳಿಗೆ ಪ್ರವೇಶ
- ಉದ್ಯೋಗದಲ್ಲಿರುವವರು, ಸುವಾರ್ತಾ ಸೇವಕರು ಹಾಗೂ ದೇವತಾಶಾಸ್ತ್ರದಲ್ಲಿ ಹೆಚ್ಚಿನ ಜ್ಞಾನ ಪಡೆಯಲು ಬಯಸುವವರಿಗೆ ಅನುಕೂಲವಾಗುವಂತೆ ಆನ್ಲೈನ್ ತರಗತಿಗಳ ವ್ಯವಸ್ಥೆಯನ್ನೂ ಮಾಡಲಾಗಿದೆ. ಜಾಹೀರಾತಿನ ಪ್ರಕಾರ, ತರಗತಿಗಳು ವಾರದಲ್ಲಿ ಒಂದು ದಿನ ರಾತ್ರಿ 7:30ರಿಂದ 9:30ರವರೆಗೆ ನಡೆಯಲಿವೆ. ವಿದ್ಯಾರ್ಥಿಗಳು ತಮ್ಮ ಸೇವಾ ಜವಾಬ್ದಾರಿಗಳೊಂದಿಗೆ ಅಧ್ಯಯನ ಮುಂದುವರಿಸಲು ಈ ವ್ಯವಸ್ಥೆ ಸಹಾಯಕವಾಗಬಹುದು.
ഇനി മുതൽ ഇഖാമ ലഭിക്കുന്നതുവരെ കാത്തിരിക്കാതെ കുടുംബത്തെ ഒപ്പം കൊണ്ടുവരാൻ പുതിയ അവസരം - കുടുംബത്തെ ഒപ്പം കൊണ്ടുവരാൻ പുതിയ അവസരം ഒരുങ്ങിയിരിക്കുകയാണ്. പുതിയ തൊഴിൽ വിസ നടപടികൾക്കൊപ്പം തന്നെ അർഹരായ കുടുംബാംഗങ്ങൾക്കും എൻട്രി വിസ അനുവദിക്കുന്ന സംവിധാനത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. ഭർത്താവ് അല്ലെങ്കിൽ ഭാര്യ, 25 വയസ്സിന് താഴെയുള്ള ആൺമക്കൾ, വിവാഹിതരാകാത്ത പെൺമക്കൾ എന്നിവർക്കാണ് ഈ പുതിയ സൗകര്യം ലഭ്യമാകുന്നത്. ഇതിലൂടെ തൊഴിൽ വിസ നടപടികൾക്കൊപ്പം തന്നെ സ്വന്തം രാജ്യത്തുനിന്ന് കുടുംബാംഗങ്ങളുടെ എൻട്രി വിസ നടപടികളും പൂർത്തിയാക്കാൻ സാധിക്കും. പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായ ഈ സുപ്രധാന തീരുമാനം കുടുംബത്തോടൊപ്പം സൗദിയിൽ ഒത്തുകൂടാൻ
ഒറ്റപ്പകല് കൊണ്ട് സഹസ്ര കോടീശ്വരനായി മാറിയത് മറക്കാനാകാത്ത രസകരമായ ഒരു അനുഭവമായി - ലഭ്യമായ ബാലന്സില് തിളങ്ങിനില്ക്കുന്നത് 3,500 കോടിയിലേറെ രൂപ! പെട്ടെന്നൊരു നിമിഷം കൊണ്ട് സഹസ്ര കോടീശ്വരനായതിന്റെ സന്തോഷത്തേക്കാള് ഉപരി, എന്താണ് സംഭവിക്കുന്നത് എന്ന ഭയവും അമ്പരപ്പുമാണ് അദ്ദേഹത്തെ പിടികൂടിയത്.ഒരു സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലാണ് ഈ വന് തുക ദൃശ്യമായത്. ഇതിനു പുറമേ, കടയിലെ കാര്ഡ് സൈ്വപ്പിങ് ഇനത്തില് മൂന്നര കോടി രൂപ വീതം രണ്ടു
പഞ്ചാബിലെ പാസ്റ്റർ ബൽവിന്ദർ പാൽ മരണപ്പെട്ടു - രാവിലെ 9:30-ഓടെ രണ്ട് അക്രമികൾ അദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ചുകയറി,ഇരുമ്പ് മുറിക്കാൻ ഉപയോഗിക്കുന്ന ഉപകരണം കൊണ്ട് ആക്രമിച്ച് കഴുത്തറുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പാസ്റ്ററെ കുടുംബാംഗങ്ങൾ ഉടൻ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
ഫാൻസി സ്റ്റോറിൽ കയറി സ്ത്രീക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സ്വാമി അറസ്റ്റിൽ - ഉത്തർപ്രദേശിലെ ആശ്രമത്തിന്റെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്മീർ വരെ മൂന്ന് കാളവണ്ടികളിലായി നടത്തുന്ന യാത്രാസംഘത്തിലെ അംഗമാണ് ഇയാൾ. യാത്രയുടെ ഭാഗമായി ലഘുലേഖ വിതരണം ചെയ്യാൻ കടയിൽ കയറിയപ്പോഴായിരുന്നു അതിക്രമം. യുവതി അറിയിച്ചതിനെ തുടർന്ന് ഭർത്താവും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞുവെച്ച് പന്തളം പോലീസിന് കൈമാറി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്
ക്രിസ്മസ് ആഘോഷങ്ങൾക്ക് കേക്ക് മിക്സിങ് ചടങ്ങോടെ ക്രൗൺ പ്ലാസ കൊച്ചി തുടക്കമിട്ടു - ചടങ്ങിലെ പ്രധാന ആകർഷണം 3,500 കിലോഗ്രാം ഫ്രൂട്ട് മിക്സ് ഉപയോഗിച്ചുള്ള കൂറ്റൻ കേക്ക് മിക്സിങ്ങായിരുന്നു. ഗുണനിലവാരമുള്ള ഡ്രൈ ഫ്രൂട്ട്സ്, നട്സ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്കൊപ്പം 300 ലിറ്റർ റെഡ് വൈനും 75 ലിറ്റർ തേനും ചേർത്താണ് പ്ലം കേക്കിനുള്ള മിശ്രിതം തയ്യാറാക്കിയത്.
മരുന്ന് വരുമോ എന്നറിയില്ല : നിരീക്ഷണം വരും ഉറപ്പ് - ഇതിനായി ജില്ലാ തല സമിതികൾ രൂപീകരിക്കും. ആശുപത്രികളിലെ ഫാർമസികളിലും സ്റ്റോറുകളിലും സമിതികൾ നേരിട്ട് പരിശോധന നടത്തും. ഒരു ആശുപത്രിയിൽ അധികമായി ലഭ്യമായ മരുന്നുകൾ ആവശ്യമായ മറ്റ് ആശുപത്രികളിലേക്ക് മാറ്റി നൽകുന്നതിനും സമിതികൾ ഇടപെടും. നിലവിലുള്ള ച
മന്ത്രി ഒ.ജെ. ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം - മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നാശനഷ്ടം വരുത്തിയെന്നാണ് എഫ്ഐആറിലെ ആരോപണം. വാഹനത്തിന് സമീപത്തെ ഫ്ലാഗ് പോസ്റ്റ് ഒടിച്ചതിലൂടെ 2000 രൂപയുടെ നഷ്ടമുണ്ടായതായും എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന്