തെരുവ് നായ ആക്രമണം സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി
Reporter: News Desk
15-Sep-2022
കുത്തിവയ്പിന് ശേഷം നായ്ക്കളുടെ തലയില്‍ അടയാളം രേഖപ്പെടുത്തും. കൊച്ചി കോര്പ്പറേഷന്, ഡോക്ടര്‍ സൂ, റോട്ടറി ക്ലബ് ഓഫ് കൊച്ചിന് നൈറ്റ്സ്, ദയ ആനിമല്‍ വെല്‍ഫെയര്‍ ഓര്ഗനൈസേഷന് എന്നിവരുടെ നേതൃത്തിലായിരുന്നു കുത്തിവെപ്പ്. പേവിഷ പ്രതിരോധത്തിന്റെ ഭാഗമായി മെഗാ വാക്സിനേ View More