ഫ്ളയിങ് ടാക്സികള്‍ എത്തുന്നു
Reporter: News Desk
21-Jul-2022
ഒരു പുതിയ ഗതാഗത യുഗം ആരംഭിക്കുന്നു എന്നാണ് ജോബി ഏവിയേഷന്‍ സ്ഥാപകനും ചീഫ് എക്സിക്യുട്ടീവുമായ ജോബെന്‍ ബെവിര്‍ട്ട് പറയുന്നത്. വ്യവസായികാടിസ്ഥാനത്തില്‍ ഫ്ളയിങ് ടാക്സികളുടെ നിര്‍മ്മാണം വിപുലമാക്കുന്നതിന് നിര്‍മ്മാണ ക്ഷമത ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. 10 വര്‍ഷത്തിനുള്ളില്‍ ലക്ഷക്കണക്കിന് ആളൂകള് ഫ്ളയിങ് ടാക്സി ഉപയോഗിക്കുന്നവരായി ഉണ്ടാകുമെന്നും അദ്ദേഹം View More